"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
ജൂലൈ 21 തീയതി തന്നെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. | ജൂലൈ 21 തീയതി തന്നെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. | ||
== പുസ്തകോത്സവം == | |||
ജൂലൈ 30 തീയതി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും വിദ്യാലയ ലൈബ്രറിയും ചേർന്ന് പുസ്തകോത്സവം നടത്തുകയുണ്ടായി. അതിനായി വിഭാഗത്തിൽ LP, UP, HSക്ലാസ് വൈസ് പുസ്തകോത്സവ മത്സരം നടത്തുകയും ഉണ്ടായി. | |||
സാഹിത്യകാരികളായ ശ്രീകല എം. എസ് , ബെന്നി ലാലൻ എന്നിവർ ആശംസ നല്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ഉണ്ടായി . | |||