"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
25017 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


പാരന്റ്സിനും നല്കുകയുണ്ടായിരുന്നു .
പാരന്റ്സിനും നല്കുകയുണ്ടായിരുന്നു .
== ചാന്ദ്രദിനം ==
ദിനാചരണങ്ങൾ പഠന/പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നതിനും ശാസ്ത്രനിരീക്ഷണ പഠനങ്ങളിൽ കുട്ടികൾക്കു താത്പര്യം ജനിപ്പിക്കുന്നതിനുമായി ചാന്ദ്രദിനം ആചരിക്കുന്നു. ചന്ദ്രദിനാചരണത്തോടനുബന്ധിച്ച്‌ ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയുണ്ടായി . ( LP, UP, HS )
ജൂലൈ 21 തീയതി തന്നെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി.