ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stteresasaihss (സംവാദം | സംഭാവനകൾ)
Stteresasaihss (സംവാദം | സംഭാവനകൾ)
വരി 51: വരി 51:


== '''<big>റോബോടിക്സ് ഫെസ്റ്റ് 24-25</big>''' ==
== '''<big>റോബോടിക്സ് ഫെസ്റ്റ് 24-25</big>''' ==
'''2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ'''
'''<big>2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ</big>'''


'''ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ'''
'''<big>ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ</big>'''


'''റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്'''
'''<big>റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്</big>'''


'''ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.'''
'''<big>ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.</big>'''


'''ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ'''
'''<big>ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ</big>'''


'''റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം'''
'''<big>റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം</big>'''


'''ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.'''
'''<big>ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.</big>'''


'''പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ'''
'''<big>പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ</big>'''


'''ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്'''
'''<big>ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്</big>'''


'''ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ'''
'''<big>ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ</big>'''


'''റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.'''
'''<big>റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.</big>'''


'''പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :'''
'''<big>പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :</big>'''


''' CCTV Camera'''
'''<big> CCTV Camera</big>'''


''' Sign Language Quiz'''
'''<big> Sign Language Quiz</big>'''


''' Face detecting robot'''
'''<big> Face detecting robot</big>'''


<big>എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:</big>
<big>'''എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:'''</big>


<big> LDR sensor ഉപയോഗിച്ചുള്ള Street Lights</big>
<big>''' LDR sensor ഉപയോഗിച്ചുള്ള Street Lights'''</big>


<big> IR Sensor working model</big>
<big>''' IR Sensor working model'''</big>


<big> DJ lights</big>
<big>''' DJ lights'''</big>


<big>എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി</big>
<big>'''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി'''</big>


<big>ഒരുക്കിയത്.</big>
<big>'''ഒരുക്കിയത്.'''</big>


'''•Research Paper generator'''
'''<big>•Research Paper generator</big>'''


'''•DIY drone'''
'''<big>•DIY drone</big>'''


'''•AI Robot'''
'''<big>•AI Robot</big>'''


'''•CNC pen plotter'''
'''<big>•CNC pen plotter</big>'''


'''•Smart blindstick'''
'''<big>•Smart blindstick</big>'''


'''എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്'''
'''<big>എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്</big>'''


'''പ്രോജക്ടുകൾ.<big>പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK</big>'''
'''<big>പ്രോജക്ടുകൾ.പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK</big>'''


'''<big>മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന</big>'''
'''<big>മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന</big>'''
വരി 160: വരി 160:
'''<big>•Smart waste bin</big>'''
'''<big>•Smart waste bin</big>'''


'''<big><br />
പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും</big>'''


<big>പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും</big>
<big>'''സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി'''</big>


<big>സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി</big>
<big>'''ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്'''</big>


<big>ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്</big>
<big>'''നിർമ്മിച്ചവയായിരുന്നു.'''</big>


<big>നിർമ്മിച്ചവയായിരുന്നു.</big>
<big>'''ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള'''</big>


<big>ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള</big>
<big>'''പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ'''</big>


<big>പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ</big>
<big>'''ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി'''</big>


<big>ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി</big>
<big>'''എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ'''</big>
 
<big>എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ</big>


<big>അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,</big>
<big>അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,</big>

22:19, 12 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

13006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13006
യൂണിറ്റ് നമ്പർlk/2018/13006
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർഅശ്വതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിഡിയ ആശ അനന്ദൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറി ജോസ്
അവസാനം തിരുത്തിയത്
12-01-2026Stteresasaihss




ഫ്രീഡം ഫസ്റ്റ് 2023

2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റ്

2023 ഭാഗമായി കണ്ണൂർ സൈന്റ്റ് തെരേസാസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിമുഘ്യത്തിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആഗസ് ഒമ്പത് മുതൽ 10 ദിവസങ്ങളിലായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സെമിനാർ ഐടി കോർണർ എന്നിവ ഒരുക്കി ആഗസ്റ്റ് 9 രാവിലെ സ്കൂൾ പ്രിൻസിപ്പൽ ആയ സിസ്റ്റർ റോഷിനി മാന്വലിലിന്റെ സാന്നിധ്യത്തിൽ പരിപാടി ഔദ്യോഗികമായി ആരംഭിച്ചു .

തുടർന്ന് അംഗമായ മിഷേൽ മോഹൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു .പിന്നീട് ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മയുടെ സ്കൂൾ ലീഡർ ആയ അശ്മിത ബിജു എൽ കെ കൂട്ടായ്മയുടെ സന്ദേശം പങ്കുവെച്ചു.

അന്നുതന്നെ ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ മത്സരത്തിന്റെ ജേതാക്കളെയും പ്രഖ്യാപിച്ചു നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പോസ്റ്റർ നിർമാണ മത്സരത്തിൽ സാജ്‌വാ നസ്രീനെ ജേതാവായി തിരഞെടുത്തു .

ഒമ്പതാം തീയതി ബുധനാഴ്ച ഫ്രീഡം ഫ്രീഡം ഫസ്റ്റ് 2023ന്റെ ഭാഗമായി നോളജ് ഇന്നവേഷൻ ടെക്നോളജി എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തി ഇഷ ,ആവണി ഉണ്ണിമായ നേഹ എന്നിവർ ചേർന്നാണ് പ്രസ്തുത സെമിനാർ നടത്തിയത് .സെമിനാറിൽ പ്രധാനമായും കൈകാര്യം ചെയ്തത് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനെ അപേക്ഷിച്ച ഫ്രീഡം സോഫ്റ്റ്‌വെയറിനുള്ള പ്രത്യേകതകളും അവയെ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളുമായിരുന്നു കുത്തക സോഫ്റ്റ്‌വെയറുകൾ നമുക്ക് ലഭിക്കുന്ന അതേ രൂപത്തിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ എന്നതിനാൽ അതിൽ നമ്മുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ ആവില്ല എന്നതിനാൽ ഫ്രീ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാവും എന്നതിനാൽ നമുക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ അവ ഉപയോഗിക്കാൻ ആവുകയും ചെയ്യുമെന്ന് യാഥാർത്ഥ്യം എല്ലാവരിലേക്കും എത്തിക്കുവാൻ സെമിനാറിനായി എന്നത് എടുത്തുപറയാവുന്ന ഒരു നേട്ടമായി.

ഉണ്ണ്യമായ കെ പി ,ഇഷ എ, ആവണി എൻ ജെ , നേഹ നന്ദകുമാർ എന്നിവർ ഫ്രീഡം ഫെസ്റ്റിനെ പറ്റിയും അതിന്റെ ലക്ഷ്യത്തെ കുറിച്ചും നടത്തിയ ബോധവത്കരണ ക്ളസ്സോടുകൂടി ആഗസ്ത് 9 ലെ പരിപാടികൾ അവസാനിച്ചു .

ആഗസ്റ്റ് പത്താം തീയതി നടത്തിയ ഐടി കോർണർ പ്രദർശനത്തിൽ റോബോട്ടിക്സിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ആഡിനോ എക്സിബിഷൻ നടത്തി.

ദിയ ശ്രീജിത്ത് ശിവഗംഗ, ധന്യന്തൂ എന്നിവർ ചേർന്ന് വളരെ രസകരമായ ഒരു പ്രവർത്തന മാതൃക അവതരിപ്പിച്ചു.

അഷ്മിത ബിജു, സജുവാ നസ്രീൻ എന്നിവർ ആർഡിനോ ഉപയോഗിച്ച് തന്നെ ഓട്ടോമാറ്റിക് ഡൈസ് എന്ന പ്രവർത്തന മാതൃക അവതരിപ്പിച്ചു .

ആർഡിനോ എക്സിബിഷൻന്റെ ഭാഗമായിത്തന്നെ ദേവപ്രിയ ,ഫാത്തിമ സഫ ഫാത്തിമ പി എൻ എന്നിവർ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നൊരു ആശയം മാതൃക പങ്കുവെച്ചു. ആർഡിനോ എക്സിബിഷൻ കൂടാതെ മിഷേൽ ,ആദിത്യ വാസുദേവൻ എന്നിവർ എക്സ്പ് എയ്‌സ് പരിചയപ്പെടുത്തി .

ഈ കിറ്റ് ഉപയോഗിച്ച് തന്നെ സൗണ്ട് വേവ് അനലൈസിംഗ് ,ഹ്യൂമൻ റെസിസ്റ്റൻസ്, പാരലൽ കണക്ഷൻ, സീരീസ് കണക്ഷൻ എന്നിങ്ങനെ പല പരീക്ഷണങ്ങളും പ്രദർശിപ്പിച്ചു .

പ്രദർശനത്തിനോടൊപ്പം തന്നെ ഒരു എ ഐ ഗെയിമും ഐടി കോർണർ ഉൾപ്പെടുത്തിയിരുന്നു.

എ ഐ ഫേസ് ഡിഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലെമൺ ഗെയിം അവതരിപ്പിച്ചതിന് നേതൃത്വം കൊടുത്തത് അശ്വതി എസ് ,അമയ ആർ കെ ,ആര്യ നന്ദ ഗൗരി നന്ദ എസ് എന്നിവരാണ്.

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ എല്ലാം തന്നെ അഗസ് പത്തിന് പല സമയങ്ങളിലായി ഐ ടി കോണർ സന്ദർശിക്കുകയും വളരെ സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.

റോബോടിക്സ് ഫെസ്റ്റ് 24-25

2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ

ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ

റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്

ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.

ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ

റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം

ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.

പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ

ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്

ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ

റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.

പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :

 CCTV Camera

 Sign Language Quiz

 Face detecting robot

എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:

 LDR sensor ഉപയോഗിച്ചുള്ള Street Lights

 IR Sensor working model

 DJ lights

എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി

ഒരുക്കിയത്.

•Research Paper generator

•DIY drone

•AI Robot

•CNC pen plotter

•Smart blindstick

എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്

പ്രോജക്ടുകൾ.പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK

മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന

ദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,

അസ ഗഫൂർ എന്നിവരാണ്.

രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും

പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്

സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻ

വൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയ

നൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെ

ഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾ

അറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായി

സംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണം

സ്മരിക്കുന്നു.

റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായന

വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.

മികവുത്സവം 2025

2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർ

സെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ

സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്

അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ

റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളം

അനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ

സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ

ആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല

മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.

റോബോട്ടിക് പ്രദർശനം:

•Smart parking lot

•Smart waste bin


പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും

സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി

ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്

നിർമ്മിച്ചവയായിരുന്നു.

ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള

പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ

ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി

എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ

അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,

Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്

പ്രധാനമായും ഉപയോഗിച്ചത്.

ആനിമേഷൻ ഫെസ്റ്:

Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻ

സോഫ്റ്റ്‌വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്

പരിപാടിയിൽ പ്രദർശിപ്പിച്ചത്.

സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹം

നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ

ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെ

അനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ

ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.

സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി

സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്

അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ

പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളും

എല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ

ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടി

പരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരു

മണിക്ക് സമാപിച്ചു.

സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ

മികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്

ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ

ലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,

മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ

എന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും

മികച്ചതാക്കിയത്.


ജനുവരി 9, 12, 13 തീയതികളിലായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക് പരിശീലനം നടത്തി.

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ വിദ്യാർഥികൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക് പരിശീലനം നടത്തി