ഉള്ളടക്കത്തിലേക്ക് പോവുക

"ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
!'''Photo'''
!'''Photo'''
|-
|-
|1
|0
|CURTAIN RAISER Haritha vidyalayam Educational Reality show
|CURTAIN RAISER Haritha vidyalayam Educational Reality show
| -
| -
വരി 33: വരി 33:
|[[പ്രമാണം:Hv4-curtainRaiser-9jan2026.png|ലഘുചിത്രം]]
|[[പ്രമാണം:Hv4-curtainRaiser-9jan2026.png|ലഘുചിത്രം]]
|-
|-
|2
|1
|[[ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി]][[പ്രമാണം:34306.png|ലഘുചിത്രം]]
|[[ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി]][[പ്രമാണം:34306.png|ലഘുചിത്രം]]
|[[ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി|34306]]
|[[ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി|34306]]
വരി 42: വരി 42:
|[[പ്രമാണം:34306-glps kadakarapaplly-hv4-thumbnail.png|ലഘുചിത്രം|ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി]]
|[[പ്രമാണം:34306-glps kadakarapaplly-hv4-thumbnail.png|ലഘുചിത്രം|ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി]]
|-
|-
|3
|2
|[[ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി]][[പ്രമാണം:Bahs.jpeg|ലഘുചിത്രം]]
|[[ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി]][[പ്രമാണം:Bahs.jpeg|ലഘുചിത്രം]]
|[[ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി|38073]]
|[[ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി|38073]]
വരി 51: വരി 51:
|[[പ്രമാണം:38073 BAHS cherukulanji-hv4- floor photo.png|ലഘുചിത്രം]]
|[[പ്രമാണം:38073 BAHS cherukulanji-hv4- floor photo.png|ലഘുചിത്രം]]
|-
|-
|
|3
|[[ഗവ യു പി എസ് വിതുര]][[പ്രമാണം:Vthura.JPG|ലഘുചിത്രം]]
|[[ഗവ യു പി എസ് വിതുര]][[പ്രമാണം:Vthura.JPG|ലഘുചിത്രം]]
|[[ഗവ യു പി എസ് വിതുര|42653]]
|[[ഗവ യു പി എസ് വിതുര|42653]]
വരി 59: വരി 59:
[https://www.youtube.com/watch?v=f_oyQ9BxeUg Epi 03 Haritha vidyalayam Educational Reality show]
[https://www.youtube.com/watch?v=f_oyQ9BxeUg Epi 03 Haritha vidyalayam Educational Reality show]
|[[പ്രമാണം:42653-gups vithura-hv4-floorshoot.png|ലഘുചിത്രം]]
|[[പ്രമാണം:42653-gups vithura-hv4-floorshoot.png|ലഘുചിത്രം]]
|-
|4
|[[ഗവ. എൽ പി എസ് വളയൻചിറങ്ങര]][[പ്രമാണം:27232.SCHOOL PHOTO.jpeg|ലഘുചിത്രം]]
|[[ഗവ. എൽ പി എസ് വളയൻചിറങ്ങര|27232]]
|EKM
|11/01/2026
|[https://www.youtube.com/watch?v=kqzk0An7D1c&list=PLFMb-2_G0bMaslDtdpwt5klBuUJg1I-o2&index=2 Govt LPS Valayanchirangara]
[https://www.youtube.com/watch?v=kqzk0An7D1c&list=PLFMb-2_G0bMaslDtdpwt5klBuUJg1I-o2&index=2 Epi 04 Haritha vidyalayam Educational Reality show]
|[[പ്രമാണം:27232 Govt LPS Valayanchirangara Epi 04 Haritha vidyalayam.png|ലഘുചിത്രം]]
|-
|5
|
|
|
|
|
|
|}
|}


== അവലംബം ==
== അവലംബം ==
<references />
<references />

22:41, 12 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ പ്രവർത്തനങ്ങൾ 2025 നവംബറിൽ ആരംഭിച്ചു. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 20 വരെ അപേക്ഷിക്കാൻ അവസരം നൽകി. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും www.hv.kite.kerala.gov.in വഴി പ്രത്യേകമായി അപേക്ഷകൾ സ്വീകരിച്ചു. 825 വിദ്യാലയങ്ങൾ അപേക്ഷ നൽകി.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 85 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷന് 20,000 രൂപ, അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ എന്നിങ്ങനെ അനുവദിച്ചു.

സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.

ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.[1]

ടെലികാസ്റ്റ് - ഷെഡ്യൂൾ

School Code District Date of Telecast Youtube Link Photo
0 CURTAIN RAISER Haritha vidyalayam Educational Reality show - - 09/01/2025 HV SEASON 4 - Curtain-raiser
1 ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി
34306 TVM 09/01/2025 HV SEASON 4- EPISODE 01

Epi 01 Haritha vidyalayam Educational Reality show

ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി
2 ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
38073 PTA 10/01/2026 HV Season 4 Episode 02

Epi 02 Haritha vidyalayam Educational Reality show

3 ഗവ യു പി എസ് വിതുര
42653 TVM 10/01/2026 HV Season 4 Episode 03

Epi 03 Haritha vidyalayam Educational Reality show

4 ഗവ. എൽ പി എസ് വളയൻചിറങ്ങര
27232 EKM 11/01/2026 Govt LPS Valayanchirangara

Epi 04 Haritha vidyalayam Educational Reality show

5

അവലംബം