"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 445: | വരി 445: | ||
[[പ്രമാണം:36064-schooltour 2025.jpg|ലഘുചിത്രം]] | [[പ്രമാണം:36064-schooltour 2025.jpg|ലഘുചിത്രം]] | ||
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള ഈ വർഷത്തെ പഠനയാത്ര നവംബർ 29 മുതൽ ഡിസംബർ 2 വരെ മൈസൂരിലേക്ക് സംഘടിപ്പിച്ചു. മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ ഒന്നാംദിവസം സന്ദർശിച്ചു ശേഷം കൂർഗിൽ എത്തി ഗോൾഡൻ ടെമ്പിൾ, ചാമുണ്ഡി ഹിൽ ഇവ സന്ദർശിച്ച് തിങ്കളാഴ്ച രാത്രിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി. | ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള ഈ വർഷത്തെ പഠനയാത്ര നവംബർ 29 മുതൽ ഡിസംബർ 2 വരെ മൈസൂരിലേക്ക് സംഘടിപ്പിച്ചു. മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ ഒന്നാംദിവസം സന്ദർശിച്ചു ശേഷം കൂർഗിൽ എത്തി ഗോൾഡൻ ടെമ്പിൾ, ചാമുണ്ഡി ഹിൽ ഇവ സന്ദർശിച്ച് തിങ്കളാഴ്ച രാത്രിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി. | ||
== Christmas Celebration == | |||
ഈ വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 23 ചൊവ്വാഴ്ച വിവിധ കലാപരിപാടികളോട് കൂടി അവതരിപ്പിച്ചു. | |||
കുട്ടികളും അധ്യാപക അനധ്യാപകരും ചേർന്ന് ക്രിസ്മസ് ട്രീ തയ്യാറാക്കി അലങ്കരിച്ചു. കുട്ടികൾക്ക് കേക്ക്, പായസം ഇവ വിതരണം ചെയ്തു. | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി | |||