ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smithabharathp (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്ത‍ു
Abhijithp (സംവാദം | സംഭാവനകൾ)
മാറ്റം
വരി 7: വരി 7:
== ക‍ുട്ടികൾക്ക‍ുള്ള അഭിനന്ദനം-പോസ്റ്റർ ==
== ക‍ുട്ടികൾക്ക‍ുള്ള അഭിനന്ദനം-പോസ്റ്റർ ==
[[പ്രമാണം:12072 State level Reels Competition Winner.jpg|നടുവിൽ|ലഘുചിത്രം|റീൽസ് മത്സര വിജയികള‍ുടെ പോസ്റ്റർ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അക്ഷയ് രാജ്.]]
[[പ്രമാണം:12072 State level Reels Competition Winner.jpg|നടുവിൽ|ലഘുചിത്രം|റീൽസ് മത്സര വിജയികള‍ുടെ പോസ്റ്റർ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അക്ഷയ് രാജ്.]]
== സിനിമ നിർമ്മാതാക്കൾക്ക‍ുള്ള ആദരം ==
2024-2027 ലിറ്റിൽ കൈറ്റ് ബാച്ച് അണിയിച്ചൊര‍ുക്കിയ ഷോർട്ട് ഫിലിം അമ്മയ‍ുടെ പ്രവർത്തകരെ റിലീസ് ദിവസം മെമൻ്രോ നൽകി ആദരിച്ചപ്പോൾ....
[[പ്രമാണം:12072 Fil makers .png|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ് സിനിമ പ്രവർത്തകർക്ക‍ുള്ള ആദരം]]

00:59, 22 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൈറ്റ് റീൽസ് സംസ്ഥാന തല മത്സരം- എന്റെ വിദ്യാലയം എന്റെ അഭിമാനം -

കൈറ്റിന്റെ ജില്ലാ ഓഫീസിൽ നടത്തിയ പ‍ുരസ്കാര വിതരണ ചടങ്ങിൽ പങ്കെട‍ുത്ത് സമ്മാനം ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

കൈറ്റ് 2025-26 അധ്യയന വർഷത്തിൽ നടത്തിയ റീൽസ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടാൻ ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിന് കഴിഞ്ഞ‍ു. സമ്മാനത്ത‍ുകയായ 5000 ര‍ുപ നേടി. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രവർത്തനമാണ്.

ക‍ുട്ടികൾക്ക‍ുള്ള അഭിനന്ദനം-പോസ്റ്റർ

റീൽസ് മത്സര വിജയികള‍ുടെ പോസ്റ്റർ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അക്ഷയ് രാജ്.

സിനിമ നിർമ്മാതാക്കൾക്ക‍ുള്ള ആദരം

2024-2027 ലിറ്റിൽ കൈറ്റ് ബാച്ച് അണിയിച്ചൊര‍ുക്കിയ ഷോർട്ട് ഫിലിം അമ്മയ‍ുടെ പ്രവർത്തകരെ റിലീസ് ദിവസം മെമൻ്രോ നൽകി ആദരിച്ചപ്പോൾ....

ലിറ്റിൽ കൈറ്റ് സിനിമ പ്രവർത്തകർക്ക‍ുള്ള ആദരം