ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൈറ്റ് റീൽസ് സംസ്ഥാന തല മത്സരം- എന്റെ വിദ്യാലയം എന്റെ അഭിമാനം -

കൈറ്റിന്റെ ജില്ലാ ഓഫീസിൽ നടത്തിയ പ‍ുരസ്കാര വിതരണ ചടങ്ങിൽ പങ്കെട‍ുത്ത് സമ്മാനം ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

കൈറ്റ് 2025-26 അധ്യയന വർഷത്തിൽ നടത്തിയ റീൽസ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടാൻ ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിന് കഴിഞ്ഞ‍ു. സമ്മാനത്ത‍ുകയായ 5000 ര‍ുപ നേടി. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രവർത്തനമാണ്.

ക‍ുട്ടികൾക്ക‍ുള്ള അഭിനന്ദനം-പോസ്റ്റർ

റീൽസ് മത്സര വിജയികള‍ുടെ പോസ്റ്റർ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അക്ഷയ് രാജ്.

സിനിമ നിർമ്മാതാക്കൾക്ക‍ുള്ള ആദരം

2024-2027 ലിറ്റിൽ കൈറ്റ് ബാച്ച് അണിയിച്ചൊര‍ുക്കിയ ഷോർട്ട് ഫിലിം അമ്മയ‍ുടെ പ്രവർത്തകരെ റിലീസ് ദിവസം മെമൻ്രോ നൽകി ആദരിച്ചപ്പോൾ....

ലിറ്റിൽ കൈറ്റ് സിനിമ പ്രവർത്തകർക്ക‍ുള്ള ആദരം