"വിദ്യാലയ പ്രവർത്തനങ്ങൾ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 13: | വരി 13: | ||
== വായനോത്സവം 2025 == | == വായനോത്സവം 2025 == | ||
[[പ്രമാണം:21706 vayanolsavam 01.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:21706 vayanolsavam 01.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | ||
| വരി 21: | വരി 21: | ||
== Class as lab == | == Class as lab == | ||
[[പ്രമാണം:21706 cal workshop.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 26: | വരി 28: | ||
== യോഗാദിനം == | == യോഗാദിനം == | ||
യോഗാദിനത്തോടനുബന്ധിച്ച് | [[പ്രമാണം:21706 yoga.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | ||
യോഗാദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി | |||
== വായനാദിനം സമാപനം == | == വായനാദിനം സമാപനം == | ||
[[പ്രമാണം:21706 vayanolsavam 03.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:21706 vayanolsavam 03.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | ||
വായനോത്സവത്തോടനുബന്ധിച്ച് 2025- കുഞ്ചൻ സ്മാരക അവാർഡ് നേടിയ ശ്രീമതി. ശൈലജ ദേവിക്ക് ആദരവ് നൽകി. ചടങ്ങിൽശ്രീ. കാസിം മാസ്റ്റർ കുട്ടികളുമായി വായനാവിശേഷങ്ങൾ പങ്കിട്ടു . | വായനോത്സവത്തോടനുബന്ധിച്ച് 2025- കുഞ്ചൻ സ്മാരക അവാർഡ് നേടിയ ശ്രീമതി. ശൈലജ ദേവിക്ക് ആദരവ് നൽകി. ചടങ്ങിൽശ്രീ. കാസിം മാസ്റ്റർ കുട്ടികളുമായി വായനാവിശേഷങ്ങൾ പങ്കിട്ടു . | ||
== വായനാനുഭവം പങ്കിടൽ == | == വായനാനുഭവം പങ്കിടൽ == | ||
[[പ്രമാണം:21706 vayananubhavam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
വായനോത്സവത്തോടനുബന്ധിച്ച് യുവപ്രഭാത് വായനശാലയുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കളുടെ വായനാനുഭവം പങ്കിടൽ ഒരു നവ്യാനുഭവമായി. കൂടാതെ കവിതാലാപന മത്സരവും ആവേശം പകർന്നു. | വായനോത്സവത്തോടനുബന്ധിച്ച് യുവപ്രഭാത് വായനശാലയുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കളുടെ വായനാനുഭവം പങ്കിടൽ ഒരു നവ്യാനുഭവമായി. കൂടാതെ കവിതാലാപന മത്സരവും ആവേശം പകർന്നു. | ||
| വരി 40: | വരി 45: | ||
== ലഹരിവിരുദ്ധദിനാചരണം == | == ലഹരിവിരുദ്ധദിനാചരണം == | ||
[[പ്രമാണം:21706 laharivirudham .jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
== അമ്മയും കുഞ്ഞും ക്വിസ് മത്സരം == | == അമ്മയും കുഞ്ഞും ക്വിസ് മത്സരം == | ||
[[പ്രമാണം:21706 ammaym kunjum.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
ശ്രീ വി.എ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം വളരെ ആവേശത്തോടെ നടന്നു. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ. | ശ്രീ വി.എ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം വളരെ ആവേശത്തോടെ നടന്നു. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ. | ||
== ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും == | == ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും == | ||
[[പ്രമാണം:21706 balasabha.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
വായനോത്സവം സമാപനവും ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ജൂലൈ 4 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കുട്ടികളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചർ നിർവഹിച്ചു. ടീച്ചർ കുട്ടികൾക്കായി കൊണ്ടുവന്ന ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലീഡർക്ക് കൈമാറി. കുട്ടികളുടെ വിവിധ കലാപരിപാടികളും വായനോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. | വായനോത്സവം സമാപനവും ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ജൂലൈ 4 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കുട്ടികളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചർ നിർവഹിച്ചു. ടീച്ചർ കുട്ടികൾക്കായി കൊണ്ടുവന്ന ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലീഡർക്ക് കൈമാറി. കുട്ടികളുടെ വിവിധ കലാപരിപാടികളും വായനോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. | ||
== Class room as lab പദ്ധതി ഉദ്ഘാടനം ചെയ്തു == | == Class room as lab പദ്ധതി ഉദ്ഘാടനം ചെയ്തു == | ||
മുണ്ടൂർ : ഗവ. എൽ പി സ്കൂൾ മുണ്ടൂരിൽ ക്ലാസ് റൂം ലാബുകൾ ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാബുകൾ സജ്ജീകരിച്ചത്. മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ്ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. പറളി BPC ശ്രീ. അജിത് സർ പദ്ധതി വിശദീകരിച്ചു . BRC കോർഡിറ്റർ ശ്രീ. നാഗരാജൻ മാസ്റ്റർ , മുൻ അധ്യാപകനായ ശ്രീ രാജൻ മാസ്റ്റർ ,PTA -MPTA -SMC ഭാരവാഹികൾ എന്നിവർആശംസകൾ പറഞ്ഞു. തുടർന്ന് സീനിയർ സ്റ്റാഫ് ടി സാവിത്രി നന്ദിയും പറഞ്ഞു. | <gallery widths="399" heights="299"> | ||
പ്രമാണം:21706 class as lab01.jpg|alt= | |||
പ്രമാണം:21706 class as lab02.jpg|alt= | |||
പ്രമാണം:21706 class as lab03.jpg|alt= | |||
</gallery>മുണ്ടൂർ: ഗവ. എൽ പി സ്കൂൾ മുണ്ടൂരിൽ ക്ലാസ് റൂം ലാബുകൾ ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാബുകൾ സജ്ജീകരിച്ചത്. മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ്ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. പറളി BPC ശ്രീ. അജിത് സർ പദ്ധതി വിശദീകരിച്ചു . BRC കോർഡിറ്റർ ശ്രീ. നാഗരാജൻ മാസ്റ്റർ , മുൻ അധ്യാപകനായ ശ്രീ രാജൻ മാസ്റ്റർ ,PTA -MPTA -SMC ഭാരവാഹികൾ എന്നിവർആശംസകൾ പറഞ്ഞു. തുടർന്ന് സീനിയർ സ്റ്റാഫ് ടി സാവിത്രി നന്ദിയും പറഞ്ഞു. | |||
== Samagra Wellness Education Society - == | == Samagra Wellness Education Society - == | ||
Samagra Wellness Education Society -2024- 25 അദ്ധ്യയന വർഷത്തെ LSS വിജയം കരസ്ഥമാക്കിയ 18 കുട്ടികൾക്ക് ആദരം നൽകി. | Samagra Wellness Education Society -2024- 25 അദ്ധ്യയന വർഷത്തെ LSS വിജയം കരസ്ഥമാക്കിയ 18 കുട്ടികൾക്ക് ആദരം നൽകി. | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
ചാന്ദ്രദിനം പ്രത്യേക പരിപാടികൾ | ചാന്ദ്രദിനം പ്രത്യേക പരിപാടികൾ | ||
[[പ്രമാണം:21706 chandradhinam.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
= '''ആഗസ്ത്''' = | = '''ആഗസ്ത്''' = | ||
== സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി == | == സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി == | ||
[[പ്രമാണം:21706 sanchayika .jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായ സ്റ്റുഡൻസ് സേവിങ് സ്കീം "സഞ്ചയിക" പദ്ധതിയിലേക്ക് ഗവ. എൽ പി സ്കൂൾ മുണ്ടൂരിലെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളേയും ചേർത്ത് നല്ലപാഠം ക്ലബ് അംഗങ്ങൾ. എച്ച് എം ഉമാദേവി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശിവദാസൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം വി സജിത പദ്ധതി ഉദ്ഘാടനം ചെയ്തു. ഷീബ കണ്ണൻ,ബേബി ഗണേഷ്, എം രാജേഷ്, കല്പകവല്ലി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ടി സാവിത്രി നന്ദി പറഞ്ഞു. | ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായ സ്റ്റുഡൻസ് സേവിങ് സ്കീം "സഞ്ചയിക" പദ്ധതിയിലേക്ക് ഗവ. എൽ പി സ്കൂൾ മുണ്ടൂരിലെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളേയും ചേർത്ത് നല്ലപാഠം ക്ലബ് അംഗങ്ങൾ. എച്ച് എം ഉമാദേവി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശിവദാസൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം വി സജിത പദ്ധതി ഉദ്ഘാടനം ചെയ്തു. ഷീബ കണ്ണൻ,ബേബി ഗണേഷ്, എം രാജേഷ്, കല്പകവല്ലി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ടി സാവിത്രി നന്ദി പറഞ്ഞു. | ||
== സ്കൂൾ സുരക്ഷ ബോധവത്ക്കരണ ക്ലാസ് == | == സ്കൂൾ സുരക്ഷ ബോധവത്ക്കരണ ക്ലാസ് == | ||
വിദ്യാലയത്തിൽ സ്കൂൾ സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടന്നു. | |||
[[പ്രമാണം:21706 suraksha .jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
== ഗണിത ക്ലബ് ഉദഘാടനം == | == ഗണിത ക്ലബ് ഉദഘാടനം == | ||
[[പ്രമാണം:21706 mathsclub25.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
വിദ്യാലയത്തിലെ ഗണിത ക്ലബ് ഉദഘാടനം മുൻപ്രധാനാധ്യാപകൻ ശ്രീ വേണു മാസ്റ്റർ നിർവഹിച്ചു | വിദ്യാലയത്തിലെ ഗണിത ക്ലബ് ഉദഘാടനം മുൻപ്രധാനാധ്യാപകൻ ശ്രീ വേണു മാസ്റ്റർ നിർവഹിച്ചു | ||
== സ്കൂൾ പാർലമെൻ്റ് == | == സ്കൂൾ പാർലമെൻ്റ് == | ||
[[പ്രമാണം:21706 election 25.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ട മാധവ് എ വിനീത്, മുഹമ്മദ് റിസ്വാൻ കെ.എം, സൻഹ സിതാര, അൻഷിഫ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനങ്ങൾ ഏറ്റെടുടുത്തു. | സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ട മാധവ് എ വിനീത്, മുഹമ്മദ് റിസ്വാൻ കെ.എം, സൻഹ സിതാര, അൻഷിഫ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനങ്ങൾ ഏറ്റെടുടുത്തു. | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
സ്വാതന്ത്ര്യദിനാഘോഷം ഇന്ന് വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ | <gallery widths="399" heights="299"> | ||
പ്രമാണം:21706 agst15 02.jpg|alt= | |||
പ്രമാണം:21706 agst15 01.jpg|alt= | |||
</gallery>സ്വാതന്ത്ര്യദിനാഘോഷം ഇന്ന് വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ | |||
കലാപരിപാടികളും ചിത്രരചന മത്സരവും പരിപാടികൾക്ക് മാറ്റുകൂട്ടി. മുൻ പ്രധാനാധ്യാപകരുടെ സാന്നിദ്ധ്യം വിദ്യാലയത്തിന് പുത്തനുണർവ്വേകി. | കലാപരിപാടികളും ചിത്രരചന മത്സരവും പരിപാടികൾക്ക് മാറ്റുകൂട്ടി. മുൻ പ്രധാനാധ്യാപകരുടെ സാന്നിദ്ധ്യം വിദ്യാലയത്തിന് പുത്തനുണർവ്വേകി. | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
[[പ്രമാണം:21706 onam25.jpg|നടുവിൽ|ലഘുചിത്രം|596x596ബിന്ദു]] | |||
| വരി 81: | വരി 104: | ||
== കായിക മാമാങ്കം == | == കായിക മാമാങ്കം == | ||
ഒരു നാടിൻ്റെ തന്നെ കായിക മാമാങ്കമായ കാപ്പിൽ രാഘവൻ സ്മാരക കായികമേളയ്ക്ക് ജി.എൽ.പി.എസ് മുണ്ടൂർ അങ്കണം സാക്ഷ്യം വഹിച്ചു. എല്ലാ വർഷവും കാപ്പിൽ കുടുംബം വിദ്യാലയത്തിൽ നടത്തി വരുന്ന ഈ കായികോത്സവം ഇത്തവണയും അതിഗംഭീരമായി . കായികോത്സവത്തിന് | <gallery widths="399" heights="299"> | ||
പ്രമാണം:21706 kappil02.jpg|alt= | |||
പ്രമാണം:21706 kappil01.jpg|alt= | |||
പ്രമാണം:21706 kappil03.jpg|alt= | |||
</gallery>ഒരു നാടിൻ്റെ തന്നെ കായിക മാമാങ്കമായ കാപ്പിൽ രാഘവൻ സ്മാരക കായികമേളയ്ക്ക് ജി.എൽ.പി.എസ് മുണ്ടൂർ അങ്കണം സാക്ഷ്യം വഹിച്ചു. എല്ലാ വർഷവും കാപ്പിൽ കുടുംബം വിദ്യാലയത്തിൽ നടത്തി വരുന്ന ഈ കായികോത്സവം ഇത്തവണയും അതിഗംഭീരമായി . കായികോത്സവത്തിന് | |||
തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ | തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ | ||
| വരി 88: | വരി 115: | ||
== ഹരിതമുകുളം പുരസ്‌കാരം == | == ഹരിതമുകുളം പുരസ്‌കാരം == | ||
[[പ്രമാണം:21706 harithamukulam.jpg|നടുവിൽ|ലഘുചിത്രം|422x422ബിന്ദു]] | |||
മാതൃഭൂമി സീഡ് 'ഹരിതമുകുളം പുരസ്‌കാരം ' ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി അവർകളിൽ നിന്നും ഏറ്റുവാങ്ങി. | മാതൃഭൂമി സീഡ് 'ഹരിതമുകുളം പുരസ്‌കാരം ' ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി അവർകളിൽ നിന്നും ഏറ്റുവാങ്ങി. | ||
== സബ്ജില്ലാ കായികോത്സവം == | == സബ്ജില്ലാ കായികോത്സവം == | ||
[[പ്രമാണം:21706 sb sports.jpg|നടുവിൽ|ലഘുചിത്രം|532x532ബിന്ദു]] | |||
പറളി സബ്ജില്ല കായികോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുണ്ടൂർ ജി.എൽ. പി.എസിൻ്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ. എൽ.പി കിഡ്ഡിസ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഓവറോൾ അഗ്രിഗേറ്റ് നേടി വിദ്യാലയത്തിന് വീണ്ടും കായിക കിരീടം അണിയിച്ച താരങ്ങൾക്ക് ഒരായിരം ആശംസകൾ | പറളി സബ്ജില്ല കായികോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുണ്ടൂർ ജി.എൽ. പി.എസിൻ്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ. എൽ.പി കിഡ്ഡിസ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഓവറോൾ അഗ്രിഗേറ്റ് നേടി വിദ്യാലയത്തിന് വീണ്ടും കായിക കിരീടം അണിയിച്ച താരങ്ങൾക്ക് ഒരായിരം ആശംസകൾ | ||
== സ്കൂൾ കലോത്സവം == | == സ്കൂൾ കലോത്സവം == | ||
വർണ്ണം@25 ഇന്നത്തെ ദിവസത്തെ വളരെ വർണാഭമാക്കി. കുട്ടികൾക്ക് പഠനത്തോടൊപ്പം കലാരംഗത്തെ മികവും തെളിയിക്കാനായി ഇന്ന് വിദ്യാലയമുത്തശ്ശി ഒരുങ്ങി. ഓരോ വേദികളിലായി വ്യത്യസ്തയിനം പരിപാടികൾ അരങ്ങേറി. നിറഞ്ഞ കൈയടികളോടെ എല്ലാ വേദികളും സജീവമായിരുന്നു. | <gallery widths="300" heights="300"> | ||
പ്രമാണം:21706 varnnam04.jpg|alt= | |||
പ്രമാണം:21706 varnnam 03.jpg|alt= | |||
പ്രമാണം:21706 varnnam 02.jpg|alt= | |||
പ്രമാണം:21706 varnnam01.jpg|alt= | |||
</gallery>വർണ്ണം@25 ഇന്നത്തെ ദിവസത്തെ വളരെ വർണാഭമാക്കി. കുട്ടികൾക്ക് പഠനത്തോടൊപ്പം കലാരംഗത്തെ മികവും തെളിയിക്കാനായി ഇന്ന് വിദ്യാലയമുത്തശ്ശി ഒരുങ്ങി. ഓരോ വേദികളിലായി വ്യത്യസ്തയിനം പരിപാടികൾ അരങ്ങേറി. നിറഞ്ഞ കൈയടികളോടെ എല്ലാ വേദികളും സജീവമായിരുന്നു. | |||
= '''ഒക്ടോബർ''' = | = '''ഒക്ടോബർ''' = | ||
== വിജയത്തേരിലേറി ജി.എൽ.പി.എസ് മുണ്ടൂർ == | == വിജയത്തേരിലേറി ജി.എൽ.പി.എസ് മുണ്ടൂർ == | ||
[[പ്രമാണം:21706 sb sasthramela.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]] | |||
2025-26 അധ്യയന വർഷത്തെ പറളി ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി ഗവ. എൽ.പി. എസ് മുണ്ടൂർ അഭിമാനനേട്ടത്തിൻ്റെ വിജയക്കൊടി പാറിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. | 2025-26 അധ്യയന വർഷത്തെ പറളി ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി ഗവ. എൽ.പി. എസ് മുണ്ടൂർ അഭിമാനനേട്ടത്തിൻ്റെ വിജയക്കൊടി പാറിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. | ||
== ദേശീയ തപാൽ ദിനം == | == ദേശീയ തപാൽ ദിനം == | ||
[[പ്രമാണം:21706 postoice25.jpg|നടുവിൽ|ലഘുചിത്രം]] | |||
ദേശീയ തപാൽദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെ കൂട്ടുകാർ മുണ്ടൂർ പോസ്‌റ്റോഫീസ് സന്ദർശിച്ചു. | ദേശീയ തപാൽദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെ കൂട്ടുകാർ മുണ്ടൂർ പോസ്‌റ്റോഫീസ് സന്ദർശിച്ചു. | ||
| വരി 108: | വരി 144: | ||
= '''നവംബർ''' = | = '''നവംബർ''' = | ||
സർഗ്ഗോത്സവ പ്രതിഭകൾ @2025 | സർഗ്ഗോത്സവ പ്രതിഭകൾ @2025 | ||
[[പ്രമാണം:21706 sargaprathibhakal.jpg|നടുവിൽ|ലഘുചിത്രം]] | |||
== കേരളപ്പിറവി ദിനാഘോഷം == | == കേരളപ്പിറവി ദിനാഘോഷം == | ||
| വരി 113: | വരി 150: | ||
== കലാകിരീടവുമായി ഗവ. എൽ.പി. സ്കൂൾ മുണ്ടൂർ == | == കലാകിരീടവുമായി ഗവ. എൽ.പി. സ്കൂൾ മുണ്ടൂർ == | ||
[[പ്രമാണം:21706 sb klamela.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]] | |||
2025 -26 പറളി ഉപജില്ല കലോത്സവത്തിൽ അറബി കലോത്സവത്തിലും എൽ.പി. ജനറൽ കലോത്സവത്തിലും അഗ്രിഗേറ്റ് നേടി ജി.എൽ .പി.സ്കൂൾ മുണ്ടൂർ ജൈത്രയാത്ര തുടരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ | 2025 -26 പറളി ഉപജില്ല കലോത്സവത്തിൽ അറബി കലോത്സവത്തിലും എൽ.പി. ജനറൽ കലോത്സവത്തിലും അഗ്രിഗേറ്റ് നേടി ജി.എൽ .പി.സ്കൂൾ മുണ്ടൂർ ജൈത്രയാത്ര തുടരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ | ||
== ശിശുദിനാഘോഷം == | == ശിശുദിനാഘോഷം == | ||
[[പ്രമാണം:21706 sisudhinam25.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
ശിശുദിനാഘോഷവും ശലഭോത്സവവും ഇന്ന് വിദ്യാലയത്തിന് മിഴിവേകി. | ശിശുദിനാഘോഷവും ശലഭോത്സവവും ഇന്ന് വിദ്യാലയത്തിന് മിഴിവേകി. | ||
== ഫീൽഡ്ട്രിപ്പ് == | == ഫീൽഡ്ട്രിപ്പ് == | ||
[[പ്രമാണം:21706 yuvakshehra.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
യുവക്ഷേത്ര കോളേജിലേക്കൊരു ഫീൽഡ്ട്രിപ്പ് | യുവക്ഷേത്ര കോളേജിലേക്കൊരു ഫീൽഡ്ട്രിപ്പ് | ||
== ബോധവത്കരണ ക്ലാസ് == | == ബോധവത്കരണ ക്ലാസ് == | ||
[[പ്രമാണം:21706 samgra awareness.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന പി.ടി.എ മീറ്റിംഗിങ്ങിൽ ശ്രീ ജയശങ്കർ മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തി. പൊതു വിദ്യാഭ്യാസത്തെ കുറിച്ചും കുട്ടികളുടെ സമഗ്ര വളർച്ചയിൽ രക്ഷിതാക്കളുടെ മനോഭാവം എങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ചും കുറെ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. വളരെയേറെ ഫലപ്രദമായിരുന്നു ഇന്നത്തെ ക്ലാസ്. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന പി.ടി.എ മീറ്റിംഗിങ്ങിൽ ശ്രീ ജയശങ്കർ മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തി. പൊതു വിദ്യാഭ്യാസത്തെ കുറിച്ചും കുട്ടികളുടെ സമഗ്ര വളർച്ചയിൽ രക്ഷിതാക്കളുടെ മനോഭാവം എങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ചും കുറെ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. വളരെയേറെ ഫലപ്രദമായിരുന്നു ഇന്നത്തെ ക്ലാസ്. | ||
| വരി 129: | വരി 170: | ||
== ഫീൽഡ്ട്രിപ്പ് == | == ഫീൽഡ്ട്രിപ്പ് == | ||
[[പ്രമാണം:21706 irtc25.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
മുണ്ടൂർ IRTC സന്ദർശനം | മുണ്ടൂർ IRTC സന്ദർശനം | ||
== ക്രിസ്മസ് ആഘോഷം == | |||