"വിദ്യാലയ പ്രവർത്തനങ്ങൾ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmundur (സംവാദം | സംഭാവനകൾ)
Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:21706 pravesanolsavam 01.jpg|നടുവിൽ|ലഘുചിത്രം]]
വേനലവധിക്ക് ശേഷം ഇതാ ....... ഒരു അദ്ധ്യയന വർഷം കൂടി വന്നെത്തി.
വേനലവധിക്ക് ശേഷം ഇതാ ....... ഒരു അദ്ധ്യയന വർഷം കൂടി വന്നെത്തി.


വരി 20: വരി 21:


== വായനോത്സവം 2025 ==
== വായനോത്സവം 2025 ==
ഇന്ന് വായനാദിനം


റിട്ട. പ്രധാനാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വായനയുടെ വിശാലമായ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കാനായി ജയശങ്കർ മാഷ് നടത്തിയ അതിഥി ക്ലാസ് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു.  കൂടാതെ കുട്ടികളിൽ സത്യസന്ധത വളർത്താനായി വിദ്യാലയത്തിൽ എല്ലാ വർഷവും നടത്തിക്കൊണ്ടു വരുന്ന ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനവും അദ്ദേഹം തന്നെ  ചെയ്തു.വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഇന്ന് മുണ്ടൂർ യുവ പ്രഭാത് വായനശാല സന്ദർശിച്ചു.
 
വായനാദിനം റിട്ട. പ്രധാനാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വായനയുടെ വിശാലമായ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കാനായി ജയശങ്കർ മാഷ് നടത്തിയ അതിഥി ക്ലാസ് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു.  കൂടാതെ കുട്ടികളിൽ സത്യസന്ധത വളർത്താനായി വിദ്യാലയത്തിൽ എല്ലാ വർഷവും നടത്തിക്കൊണ്ടു വരുന്ന ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനവും അദ്ദേഹം തന്നെ  ചെയ്തു.വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഇന്ന് മുണ്ടൂർ യുവ പ്രഭാത് വായനശാല സന്ദർശിച്ചു.
 




"https://schoolwiki.in/വിദ്യാലയ_പ്രവർത്തനങ്ങൾ_2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്