"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 204: | വരി 204: | ||
== സീഡ് == | == സീഡ് == | ||
സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു. | സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു. | ||
== ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം == | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സി എ കെ എം ജിഎം യു പി എസ് സ്കൂളിൽ ജെ ആർ സി യൂണിറ്റിന് തുടക്കം കുറിച്ചു. രാവിലെ 8:00 മണിക്ക് യൂണിറ്റിലെ 60 കുട്ടികളും യൂണിഫോം ധരിച്ച് എത്തി. പതാക ഉയർത്തിയ ഉടനെ അടിവാരം ടൗണിലേക്ക് മാർച്ച് പാസ്റ്റ് നടത്തി. മധുരം നൽകിയ പ്രദേശവാസികൾ വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിൽ JRC കേഡറ്റി നെ ഷോൾ ധരിപ്പിച്ച് 2025- 26 വർഷത്തെ ജെ ആർ സി യൂണിറ്റ് ബഹുമാനപ്പെട്ട എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു. | |||