"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
|[[പ്രമാണം:19862 elep3.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | |[[പ്രമാണം:19862 elep3.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | ||
|} | |} | ||
== ലോക പ്രകൃതി സംരക്ഷണ ദിനം ജൂലൈ 28 == | |||
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ജൂലൈ 28ന് സീഡ്,ഹരിത സേന എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണം നടന്നു. പുതുതലമുറക്ക് അധികം പരിചയമില്ലാത്ത നിലപ്പന, ആടലോടകം,അശോകം, സർപ്പഗന്ധി,തുമ്പ തുടങ്ങിയ ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി ഔഷധത്തോട്ടം ഒരുക്കി. | |||
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അവയുടെ സംരക്ഷണത്തെപ്പറ്റിയും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട്,പിടിഎ പ്രസിഡണ്ട് സൈതലവി, വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത്,സീഡ് കോഡിനേറ്റർമാരായ ശ്രീ വിജേഷ്,ശ്രീമതി പ്രത്യുഷ ശ്രീമതി,ശാന്ത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സ്കൂൾ സീഡ് ക്ലബ്ബ് മെമ്പറുമായ സെസ്ജാസ് ജിബി നന്ദി അർപ്പിച്ചു. | |||
== ഹിരോഷിമ നാഗസാക്കി ദിനം == | == ഹിരോഷിമ നാഗസാക്കി ദിനം == | ||