"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഇൻസൈറ്റ് പ്രോഗ്രാം: |
(ചെ.) →ഇൻസൈറ്റ് പ്രോഗ്രാം: |
||
| വരി 80: | വരി 80: | ||
<blockquote>[[പ്രമാണം:21253-Insight.jpg|ഇടത്ത്|ചട്ടരഹിതം|600x600ബിന്ദു]]</blockquote>പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണയും മാനസിക പ്രോത്സാഹനവും നൽകുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ നിരന്തരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഊഷ്മളം, കൂട്ടുകൂടാം ഒപ്പം എത്താം, കൺസൾട്ട് യുവർ ടീച്ചർ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിനുദാഹരണങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി, പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും അവർക്കായി അനുയോജ്യമായ മെന്റർമാരെ നിയോഗിച്ച് വ്യക്തിഗത പരിശീലനം നൽകുകയും ചെയ്യുന്ന ഒരു സമഗ്ര ഇടപെടലാണ് ഈ പദ്ധതി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനമികവിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നത്. | <blockquote>[[പ്രമാണം:21253-Insight.jpg|ഇടത്ത്|ചട്ടരഹിതം|600x600ബിന്ദു]]</blockquote>പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണയും മാനസിക പ്രോത്സാഹനവും നൽകുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ നിരന്തരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഊഷ്മളം, കൂട്ടുകൂടാം ഒപ്പം എത്താം, കൺസൾട്ട് യുവർ ടീച്ചർ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിനുദാഹരണങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി, പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും അവർക്കായി അനുയോജ്യമായ മെന്റർമാരെ നിയോഗിച്ച് വ്യക്തിഗത പരിശീലനം നൽകുകയും ചെയ്യുന്ന ഒരു സമഗ്ര ഇടപെടലാണ് ഈ പദ്ധതി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനമികവിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നത്. | ||
== '''ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കം – "സഹപാഠിക്കൊരു വീട് " ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സാമൂഹ്യ പ്രതിബദ്ധതയുടെ മഹത്തായ സന്ദേശം''' == | |||
== ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തോട് ഉള്ള ഉത്തരവാദിത്വം ശക്തമായി പ്രകടിപ്പിക്കുന്ന ഒരു മഹത്തായ പ്രവർത്തനമാണ് സ്കൂൾ നടപ്പിലാക്കിയത്. സ്കൂളിന്റെ പരിധിയിലെ ഏറ്റവും നിർധനരായ ഒരു കുടുംബത്തെ കണ്ടെത്തി, കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും ആത്മാർഥമായ സഹകരണത്തോടെ രണ്ട് വർഷം നീണ്ട പരിശ്രമത്തിലൂടെ ഒരു വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. == | |||
*[[{{PAGENAME}}/പ്രവേശനോത്സവം | പ്രവേശനോത്സവം ]] | *[[{{PAGENAME}}/പ്രവേശനോത്സവം | പ്രവേശനോത്സവം ]] | ||
*[[{{PAGENAME}}/സ്വതന്ത്ര ദിനാഘോഷം 2022 | സ്വതന്ത്ര ദിനാഘോഷം 2022 ]] | *[[{{PAGENAME}}/സ്വതന്ത്ര ദിനാഘോഷം 2022 | സ്വതന്ത്ര ദിനാഘോഷം 2022 ]] | ||