"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
(ചെ.) (→മാനേജ്മെന്റ്) |
||
വരി 61: | വരി 61: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലോക്കല്‍ മേനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ശ്രീമതി ഫ്ലോറന്‍സ് ആണ്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
11:51, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ | |
---|---|
വിലാസം | |
പൂന്തുറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 43066 |
തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ് വിദ്യാലയമാണ്.'സെന്‍റ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു വിദ്യാലയമാണ് സെന്‍റ് തോമസ് എച്ച്.എസ്.എസ് പൂന്തുറ. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെന്‍റ് തോമസ് ചര്‍ച്ചിനു എതിര്‍വശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ചരിത്രം
1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയത്തില്‍ ഇന്ന് എല്‍.പി വിഭാഗത്തില്‍ 12 ഡിവിഷനുകളും യു.പി വിഭാഗത്തില്‍ 9 ഡിവിഷനുകളും ഹൈ സ്കൂള്‍ വിഭാഗത്തില്‍ 10 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.1 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ ഓരോ ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങള്‍ ലഭ്യമാണ്. ഹയര്‍സെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില്‍ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം എണ്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈ സ്കൂള്‍ ലാബില്‍ RAITEL ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേല്‍സിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ പാര്‍ലമെന്റ്
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ്ക്രോസ്.
മാനേജ്മെന്റ്
ലോക്കല്‍ മേനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ശ്രീമതി ഫ്ലോറന്‍സ് ആണ്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1923- 59 | ശ്രീ. പരമേശ്വരന്‍ നായര്‍. എസ് | |
1959- 63 | ശ്രീ പത്മനാഭന്‍ | |
1963 - 64 | ശ്രീ ദേവസ്യ ചാക്കോ | |
1964 - 67 | ശ്രീമതി ശ്രീത. ആര്‍ | |
1967 - 73 | ശ്രീ ഏലീയാസ്. ഡി | |
1973 - 80 | ശ്രീമതി മാഗ്ലീത്ത. പി.എല്‍ | |
1980- 83 | ശ്രീ ചെറിയാന്‍. പി.റ്റി | |
1983- 86 | ശ്രീമതി. സുബാഷിനി . എ | |
1986 - 94 | ശ്രീ ക്ലമന്റ് ബാണ്‍സ് | |
1994 - 96 | ശ്രീ വിജയകുമാര്‍. കെ.ജി | |
1996 - 97 | ശ്രീ ഗില്‍ബര്‍ട്ട് ഫെര്‍ണാണ്ടസ് | |
1997- 98 | ശ്രീമതി ഡെല്‍ഫിന്‍ മഡോണ | |
1998 - 2000 | ശ്രീ ശ്രീകുമാര്‍ | |
2000 - 06 | ശ്രീ വര്‍ഗ്ഗീസ്. പി | |
2006 - 08 | ശ്രീ ഇഗ്നേഷ്യസ് തോമസ് | |
2008 -2011 | ശ്രീ ബെര്‍ണാഡ് ഡെറ്റിന്‍ എ | |
2011-12 | ശ്രീമതി.മേരി ഫ്രീഡ. | |
2012- | ശ്രീമതി.ഫ്ലോറന്‍സ് ഫെര്‍ണാണ്ടസ്. | |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആന്‍റണി രാജു
- രഞ്ജിത്ത്.എഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.44191,76.9431192 | zoom=12 }}