"ഗവ യു പി എസ് വിതുര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42653 (സംവാദം | സംഭാവനകൾ)
No edit summary
42653 (സംവാദം | സംഭാവനകൾ)
Expanding article
വരി 78: വരി 78:

എല്ലാ ബുധനാഴ്ചയും ക്ലബ്ബ് മീറ്റിംഗ് കൂടി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ഇംഗ്ലീഷ് കോർണറും ലാംഗ്വേജ് ബോക്സും സജ്ജീകരിച്ചിട്ടുണ്ട്. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .എല്ലാദിവസവും കുട്ടികൾക്ക് വേർഡ് ഫോർ ദി ഡേയും തോട്ട് ഫോർ ദി ഡേയും നൽകിവരുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ ആക്ടിവിറ്റി ഓറിയന്റഡ് ആയ പ്രവർത്തനങ്ങൾ നൽകുന്നു. ELEP (English language enrichment program) 5, 6 ക്ലാസിലെ കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. (മലയാളം മീഡിയം കുട്ടികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള പരിപാടി)

'''സയൻസ് ക്ലബ്ബ്'''
ഓരോ ഡിവിഷനിൽ നിന്നും സയൻസ് വിഷയങ്ങളിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ വീതം തിരഞ്ഞെടുത്ത്  സയൻസ് ക്ലബ്ബ് രൂപീകരിച്ചു.
<nowiki>*</nowiki>എല്ലാമാസവും സയൻസ് ക്ലബ്ബിൻറെ മീറ്റിംഗ് സംഘടിപ്പിക്കാറുണ്ട്
<nowiki>*</nowiki>സയൻസുമായി ബന്ധപ്പെട്ട എല്ലാദിനങ്ങളും ആചരിക്കാറുണ്ട്
ഫെബ്രുവരി 28 - നാഷണൽ സയൻസ് ഡേ
ഏപ്രിൽ 7 -ഭൗമദിനം
ജൂൺ 5 -ലോക പരിസ്ഥിതി ദിനം
ജൂൺ 26 -അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
സെപ്റ്റംബർ 16-ലോക ഓസോൺ ദിനം
ഒക്ടോബർ 1 -രക്തദാന ദിനം
ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം
നവംബർ 10-അന്താരാഷ്ട്ര ശാസ്ത്ര ദിനം
ഡിസംബർ 1 -ലോക എയ്ഡ്സ് ദിനം
തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു
ജൂലൈ 20ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് മോഡൽ പോസ്റ്റർ എന്നിവയുടെ പ്രദർശനവും ക്വിസും സംഘടിപ്പിച്ചു
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/ക്ലബ്ബുകൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്