"ഗവ യു പി എസ് വിതുര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
No edit summary |
||
| വരി 74: | വരി 74: | ||
▪️ ഒറിഗാമി പ്രവർത്തനം. | ▪️ ഒറിഗാമി പ്രവർത്തനം. | ||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | |||
എല്ലാ ബുധനാഴ്ചയും ക്ലബ്ബ് മീറ്റിംഗ് കൂടി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ഇംഗ്ലീഷ് കോർണറും ലാംഗ്വേജ് ബോക്സും സജ്ജീകരിച്ചിട്ടുണ്ട്. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .എല്ലാദിവസവും കുട്ടികൾക്ക് വേർഡ് ഫോർ ദി ഡേയും തോട്ട് ഫോർ ദി ഡേയും നൽകിവരുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ ആക്ടിവിറ്റി ഓറിയന്റഡ് ആയ പ്രവർത്തനങ്ങൾ നൽകുന്നു. ELEP (English language enrichment program) 5, 6 ക്ലാസിലെ കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. (മലയാളം മീഡിയം കുട്ടികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള പരിപാടി) | |||