ഉള്ളടക്കത്തിലേക്ക് പോവുക

"എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akmhss (സംവാദം | സംഭാവനകൾ)
No edit summary
Akmhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 13: വരി 13:
<td>[[ചിത്രം: 18125_blaster.jpg|thumb|150px|center]]</td>
<td>[[ചിത്രം: 18125_blaster.jpg|thumb|150px|center]]</td>
<td>[[ചിത്രം: 18125_nanma.jpg|thumb|80px|center]]</td><td>[[പ്രമാണം:18125 22.jpg|ലഘുചിത്രം|'''കുട്ടികളും കൃഷിയും:''' ]]</td><td>[[പ്രമാണം:18125 16.jpg|ലഘുചിത്രം|ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ]]</td></tr>
<td>[[ചിത്രം: 18125_nanma.jpg|thumb|80px|center]]</td><td>[[പ്രമാണം:18125 22.jpg|ലഘുചിത്രം|'''കുട്ടികളും കൃഷിയും:''' ]]</td><td>[[പ്രമാണം:18125 16.jpg|ലഘുചിത്രം|ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ]]</td></tr>
</table>
</table>"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം
[[പ്രമാണം:18125 23.jpg|ലഘുചിത്രം|"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം]]
 
കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.പി കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ  പങ്കെടുത്തു.[[പ്രമാണം:18125 23.jpg|ലഘുചിത്രം|"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം]]
[[പ്രമാണം:18125 20.jpg|ലഘുചിത്രം|കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.]]
[[പ്രമാണം:18125 20.jpg|ലഘുചിത്രം|കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.]]
[[പ്രമാണം:18125 14.jpg|ലഘുചിത്രം|[[പ്രമാണം:18125 18.jpg|ലഘുചിത്രം|കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.]]ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം]]
[[പ്രമാണം:18125 14.jpg|ലഘുചിത്രം|[[പ്രമാണം:18125 18.jpg|ലഘുചിത്രം|കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.]]ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം]]

19:58, 25 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളും കൃഷിയും:
ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ

"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.പി കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ  പങ്കെടുത്തു.

"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം
കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.
കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.
ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം