"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 268: വരി 268:
|}
|}
ഭാഷാപിതാവിൻ്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം ചിറ്റൂരിലെ പ്രധാന പ്പെട്ട സന്ദർശന കേന്ദ്രമാണ്. എല്ലാ വർഷവും നമ്മുടെ വിദ്യാർത്ഥികൾ തുഞ്ചൻ മഠത്തിലേക്ക് പഠനയാത്ര നടത്താറുണ്ട്. വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കാൽനടയായാണ് യാത്ര. പാടവരമ്പുകളും ഇടവഴികളും റോഡും പിന്നിട്ട് അഗ്രഹാരത്തിൻ്റെ ഒരറ്റത്തായി കാണുന്ന ഗുരുമഠത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ നിറയുന്നു. കിളിപ്പെണ്ണിൻ്റെ ശീലുകളിൽ രാമായണം പതിഞ്ഞ ഈണത്തിൽ കേൾക്കാം. ആചാര്യൻ ഉപയോഗിച്ച മെതിയടിയും നാരായവും എഴുത്തോലകളും അടുത്തു നിന്ന് കാണാം. എഴുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ ചുമരിൽ എഴുതിവെച്ചിരിക്കുന്നു. കുട്ടികൾക്ക് നാരായണൻ കുട്ടി സാർ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. കുട്ടികൾ രാമായണം തുറന്ന് പാരായണം ചെയ്തു. മലയാള ഭാഷയെക്കുറിച്ചോർത്ത് അഭിമാനവും സ്നേഹവും നിറഞ്ഞ മനസ്സോടെ ഈ സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ മടങ്ങി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=wtMAsS-t8Mc '''തുഞ്ചൻ മഠത്തിലേക്ക് - 2025''']

===ആശാനോടൊപ്പം===
===ആശാനോടൊപ്പം===
വരി 276: വരി 278:
|}
|}
പാലക്കാടിൻ്റെ സ്വന്തം കലാരൂപമായ കണ്യാർകളിയെക്കുറിച്ചറിയാൻ ചിറ്റൂരിലെ പ്രശസ്തനായ മലമ കലാകാരൻ സന്തോഷ് തരകത്തിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. നാലു പതിറ്റാണ്ടുകളായി മലമകളിയിൽ സ്ത്രീവേഷം അവതരിപ്പിക്കുന്ന സന്തോഷ് തൻ്റെ ചിത്രങ്ങളും വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചിറ്റൂരിലെ കൊങ്ങൻപട കഴിഞ്ഞ് മൂന്നാം നാൾ നടക്കുന്ന മലമയിലെ പ്രത്യേകതകളെ ക്കുറിച്ച് അദ്ദേഹം ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു. പ്രാദേശികമായ ഒട്ടേറെ അറിവുകൾ നേടാൻ ആശാനോടൊപ്പം എന്ന പരിപാടി അവസരമൊരുക്കി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=yR6QGPjcMD4 '''ഭിന്നശേഷി ദിനം - 2025''']
===ക്രിസ്തുമസ്===
അർദ്ധവാർഷിക പരീക്ഷ യുടെ അവസാന ദിവസമായ 23-12-25 ചൊവ്വാഴ്ച്ചയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.ക്രിസ്തുമസിനെ വരവേൽക്കാനായി പ്രീ - പൈമ്രറിയിൽ പൂൽക്കൂട് ഒരുക്കി. പൂർവ്വ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാ കുട്ടികൾക്കും കേക്ക് നൽകി. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗ്ലാഡ്‌സൺ സാന്താക്ലോസിൻ്റെ വേഷം ധരിച്ച് ആടിയുംപാടിയും കുട്ടികളെ രസിപ്പിച്ചു.ക്രിസ്തുമസ് അപ്പൂപ്പൻ്റെ തൊപ്പി ധരിച്ച് കുട്ടികൾ കരോൾ പാടി കൊണ്ട് നൃത്തം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9xvbWw63Iok '''ക്രിസ്തുമസ് - 2025''']