"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 89: | വരി 89: | ||
ഐക്യരാഷ്ട്ര സഭ അംഗികരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി ഭാഷ. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭഅറബിഭാഷയെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ലോകത്ത് സജീവമായി നിലനില്ക്കുന്ന ഏക പ്രാചീന സെമിറ്റിക് ഭാഷയാണ് അറബി.ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കളറിംഗ് മൽസരം നടത്തി. മുസ്താക്കിൻ റഹ്മാൻ, ആൻ മരിയ, മുഹമ്മദ് അൻസ്വിഫ്, രുദ്ര, അദ്വിക് ഉഭാഷ്, അയുക്ത ശ്രീജിത്ത് എന്നിവർ മൽസരത്തിൽ വിജയികളായി. | ഐക്യരാഷ്ട്ര സഭ അംഗികരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി ഭാഷ. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭഅറബിഭാഷയെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ലോകത്ത് സജീവമായി നിലനില്ക്കുന്ന ഏക പ്രാചീന സെമിറ്റിക് ഭാഷയാണ് അറബി.ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കളറിംഗ് മൽസരം നടത്തി. മുസ്താക്കിൻ റഹ്മാൻ, ആൻ മരിയ, മുഹമ്മദ് അൻസ്വിഫ്, രുദ്ര, അദ്വിക് ഉഭാഷ്, അയുക്ത ശ്രീജിത്ത് എന്നിവർ മൽസരത്തിൽ വിജയികളായി. | ||
===ക്രിസ്മസ് ആഘോഷം=== | |||
എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക്രിസ്മസ് കരോൾ നടത്തി.എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, വിജി ജിജിത്ത്, ആർ കീർത്തി, പി എം മഹേശ്വരി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, സാബു സി വയനാട്, സി വി ശശികുമാർ, ജിസ്റ്റ ജോഷി, പി ജി ജ്യോതി, അമൃത മോഹൻ, ജിൻസി അനു എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:15307 xmas.jpg.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | |||
NEW VISION NEWS | |||
==കാഴ്ചകൾ== | ==കാഴ്ചകൾ== | ||