"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
2025- 26 ലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സമുചിതമായി ആഘോഷിച്ചു. | 2025- 26 ലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സമുചിതമായി ആഘോഷിച്ചു. | ||
[[പ്രമാണം:44355 ind.jpg|ലഘുചിത്രം|നടുവിൽ|സ്വാതന്ത്ര്യദിനാഘോഷം ]] | [[പ്രമാണം:44355 ind.jpg|ലഘുചിത്രം|നടുവിൽ|സ്വാതന്ത്ര്യദിനാഘോഷം ]] | ||
===ഗാന്ധി ദർശൻ ക്ലബ്ബ് === | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. October 2 ന് ഗാന്ധി പ്രതിമയിൽ ഹാരം ചാർത്തൽ, പുഷ്പാർച്ചന,സർവ്വ മത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി ജയന്തി ദിന സന്ദേശം എന്നിവ സംഘടിപ്പിച്ചു. പ്രസംഗ മത്സരം, ഗാന്ധി ഗാനാലാപനം, ഗാന്ധി ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ഗാന്ധിഭവനിൽ വച്ച് സംഘടിപ്പിച്ച ജില്ലാ തല ഗാന്ധി കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ഗാന്ധി ജയന്തി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വൃത്തിയാക്കുകയും, ലോഷൻ നിർമിക്കുകയും ചെയ്തു. | |||
===ഉപജില്ല..ഐടി മേള 2025 -26=== | ===ഉപജില്ല..ഐടി മേള 2025 -26=== | ||