"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 180: വരി 180:
സ്കൂൾ തല കായിക മത്സരങ്ങൾ സെപ്തംബർ 17 ന് നടന്നു. ഇതിനായി കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് പരിശീലനം നൽകിയിരുന്നു. GVGHSS ലെ അധ്യാപകരായ ജയകുമാർ, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്ഘാടനച്ചടങ്ങിൽ ഓരോ ഹൗസിലുമുള്ള കുട്ടികൾ അവരവരുടെ ഹൗസിൻ്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച് പാസ്റ്റ് നടത്തി. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൽ.  കവിത അഭിവാദ്യം സ്വീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എ. ശ്രീജിത്ത് കുമാർ ആശംസകൾ നേർന്നു. തുടർന്ന് LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ്ങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്ഡീസ് വിഭാഗക്കാർക്ക് 50 m ഓട്ടം, 100 മീറ്റർ ഓട്ടം ലോങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ സമ്മാനദാനം നടത്തി. വിജയം നേടിയ ഹൗസിലെ അംഗങ്ങളും വ്യക്തിഗത ചാമ്പ്യൻമാരും ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gXsFLw75t1Y '''സ്കൂൾ കായിക മത്സരം - 2025''']

===സ്കൂൾ കലോത്സവം - കിലുക്കം 2025===
===സ്കൂൾ കലോത്സവം - കിലുക്കം 2025===
വരി 190: വരി 189:
|}
|}
നമ്മുടെ സ്കൂൾ കലോത്സവം കിലുക്കം- 2025, സെപ്തംബർ 15, 16 തീയതികളിൽ അരങ്ങേറി. ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. ശിവകുമാർ  കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡൻ്റ്    ജി.സുഗതൻ, MPTA പ്രസിഡൻ്റ് ശരണ്യ, പ്രധാനാധ്യാപിക ദീപ എ എന്നിവർ  ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃത്തം, കഥാകഥനം, അഭിനയഗാനം, ലളിത ഗാനം, കന്നഡ പദ്യം ചൊല്ലൽ , ഇംഗ്ലീഷ് പദ്യം ചൊല്ലൽ , മലയാളം പദ്യം ചൊല്ലൽ , പ്രസംഗം, മാപ്പിളപ്പാട്ട്, അറബി പദ്യം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന തമിഴ് കലോത്സവത്തിൽ തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈസൊല്ലുതൽ, കവിതൈ സൊല്ലുതൽ, ലളിതഗാനം, മോണോ ആക്ട് എന്നീ മത്സരങ്ങൾ നടന്നു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളാണ് ഗ്രേഡ് നിശ്ചയിച്ച് വിജയികളെ കണ്ടെത്തിയത്. വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കും. സ്കൂൾതല സർട്ടിഫിക്കറ്റുകളും നൽകി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Lm1azngXTXs '''സ്കൂൾതല കലോത്സവം - കിലുക്കം 2025''']

വരി 212: വരി 210:
==ഒക്ടോബർ==
==ഒക്ടോബർ==
===ഭക്ഷ്യമേള===
===ഭക്ഷ്യമേള===
{| class="wikitable"
|-
|[[പ്രമാണം:21302-1foodfest.jpg|200px]]||
[[പ്രമാണം:21302-foodfest.jpg|200px]]
|-
|}
ഭക്ഷ്യദിനമായ ഒക്ടോബർ 16ന് ഭക്ഷ്യമേള നടത്തി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നിന്ന് ഏകദേശം 150 കുട്ടികളോളം പങ്കെടുത്തു. നാടൻ വിഭവങ്ങൾ ആയിരുന്നു കൂടുതലും കൊണ്ടുവന്നിരുന്നത്. ഇലയട, അവലോസുണ്ട, അരിയുണ്ട, പുട്ട്, ഉണ്ണിയപ്പം, നെയ്യപ്പം, തുടങ്ങി വിവിധതരം പലഹാരങ്ങളുണ്ടായിരുന്നു.  PTAവൈസ് പ്രസിഡൻ്റ് ജി. സുഗതൻ, എസ് എം സി ചെയർമാൻ ബി. മോഹൻദാസ് എന്നിവർ സന്നിഹിതരായി. കുട്ടികളുടെ കലാപരിപാടികളുംനടത്തി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=f7dy4Yq07NI '''ഭക്ഷ്യമേള - 2025''']

വരി 221: വരി 225:

===അനുമോദനം===
===അനുമോദനം===
2025-26 അധ്യയനവർഷത്തെ കലോത്സവ വിജയികൾക്കുള്ള അനുമോദനം നവംബർ ആറാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. പ്രധാനധ്യാപിക  ദീപ എ  അധ്യക്ഷത വഹിച്ചു.ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ  എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ് വിജയികളായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.മികച്ച ഗവൺമെൻറ് എൽ പി സ്കൂൾ,എൽ പി അഗ്രഗേറ്റ് ഒന്നാംസ്ഥാനം,തമിഴ് എൽ പി അഗ്രഗേറ്റ് ഒന്നാം സ്ഥാനം എന്നീ ട്രോഫികളാണ് ഈ വർഷത്തെ ഉപജില്ല കലോത്സവത്തിന് വിദ്യാലയത്തിന് ലഭിച്ചത്.കൂടാതെ ഭരതനാട്യം, നാടോടി നൃത്തം, സംഘഗാനം, English Recitation,തമിഴ് മോണോ ആക്ട്,തമിഴ് തിരുക്കുറൾ ഒപ്പുവിത്തൽ തുടങ്ങിയ ഇനങ്ങൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനമായി ലഭിച്ചു. കലോത്സവ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഉപജില്ല കായികമേള, ഉപജില്ല ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.
{| class="wikitable"
|-
|[[പ്രമാണം:21302-kalolsavam victory celebration2025.jpg|200px]]||
[[പ്രമാണം:21302-1kalolsavam victory celebration2025.jpg|200px]]
|-
|}
2025-26 അധ്യയനവർഷത്തെ കലോത്സവ വിജയികൾക്കുള്ള അനുമോദനം നവംബർ ആറാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. പ്രധാനധ്യാപിക  ദീപ എ  അധ്യക്ഷത വഹിച്ചു.ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ  എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ് വിജയികളായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.മികച്ച ഗവൺമെൻറ് എൽ പി സ്കൂൾ,എൽ പി അഗ്രഗേറ്റ് ഒന്നാംസ്ഥാനം,തമിഴ് എൽ പി അഗ്രഗേറ്റ് ഒന്നാം സ്ഥാനം എന്നീ ട്രോഫികളാണ് ഈ വർഷത്തെ ഉപജില്ല കലോത്സവത്തിന് വിദ്യാലയത്തിന് ലഭിച്ചത്. കൂടാതെ ഭരതനാട്യം, നാടോടി നൃത്തം, സംഘഗാനം, English Recitation,തമിഴ് മോണോ ആക്ട്, തമിഴ് തിരുക്കുറൾ ഒപ്പുവിത്തൽ തുടങ്ങിയ ഇനങ്ങൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനമായി ലഭിച്ചു. കലോത്സവ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഉപജില്ല കായികമേള, ഉപജില്ല ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=1KAIbKJLuS4 '''അനുമോദനം - 2025''']