"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 295: | വരി 295: | ||
=== ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രതിജ്‍ഞ ചൊല്ലി. എയ്ഡ്സ് രോഗത്തിനെതിരെ പ്രവർത്തിക്കാനും എയ്ഡ്സ് രോഗികളെ അവഗണിക്കാതിരിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. === | === ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രതിജ്‍ഞ ചൊല്ലി. എയ്ഡ്സ് രോഗത്തിനെതിരെ പ്രവർത്തിക്കാനും എയ്ഡ്സ് രോഗികളെ അവഗണിക്കാതിരിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. === | ||
== ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് == | |||
=== ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി. === | |||