"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:50, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ→സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എ
| വരി 287: | വരി 287: | ||
[[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]] | [[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]] | ||
[[പ്രമാണം:21098 STATE WINNERS 2.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]] | [[പ്രമാണം:21098 STATE WINNERS 2.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]] | ||
[[പ്രമാണം:21098 STATE WINNERS 3.jpg|നടുവിൽ|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]] | |||
=== സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ 20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. === | === സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ 20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. === | ||