"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 313: വരി 313:
ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്.

<nowiki>*</nowiki>വൃത്തിയുള്ള ക്ലാസിന് പുരസ്കാരം*  
== <nowiki>*</nowiki>വൃത്തിയുള്ള ക്ലാസിന് പുരസ്കാരം* ==
 
സ്കൂളിൽ ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വബോധവും ഉത്തരവാദിത്തവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് “വൃത്തിയുള്ള ക്ലാസ് പുരസ്കാര പദ്ധതി”. ഓരോ ദിവസവും ഓരോ ക്ലാസ്‌റൂമിലെ വൃത്തി പരിശോധിക്കുകയും  ഒരാഴ്ച്ച നടത്തിയ വിലയിരുത്തലിന് ശേഷം ഏറ്റവും വൃത്തിയുള്ള ക്ലാസ് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്യുന്നു.