"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ൂൂ
(ദജ)
(ൂൂ)
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
     1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.
     1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291112" എന്ന താളിൽനിന്ന് ശേഖരിച്ചത്