"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 77: | വരി 77: | ||
[[പ്രമാണം:15307 milma25.jpg|ലഘുചിത്രം|വയനാട് മിൽമഡയറി സന്ദർശനം]] | [[പ്രമാണം:15307 milma25.jpg|ലഘുചിത്രം|വയനാട് മിൽമഡയറി സന്ദർശനം]] | ||
ദേശീയ ക്ഷീരദിനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാട് മിൽമ ഡയറി സന്ദർശിച്ചു. മിൽമ മലബാർ യൂണിയൻ്റെ കീഴിലുള്ള ഡയറികളിലാണ് സന്ദർശനം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തെ ധവള വിപ്ലവത്തിൻ്റെ പിതാവും കോഴിക്കോടുകാരനുമായ വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഡയറി പ്രവർത്തനങ്ങൾ കാണാനും മിൽമ ഉൽപന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സന്ദർശനത്തിലൂടെ സാധിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. | ദേശീയ ക്ഷീരദിനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാട് മിൽമ ഡയറി സന്ദർശിച്ചു. മിൽമ മലബാർ യൂണിയൻ്റെ കീഴിലുള്ള ഡയറികളിലാണ് സന്ദർശനം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തെ ധവള വിപ്ലവത്തിൻ്റെ പിതാവും കോഴിക്കോടുകാരനുമായ വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഡയറി പ്രവർത്തനങ്ങൾ കാണാനും മിൽമ ഉൽപന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സന്ദർശനത്തിലൂടെ സാധിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. | ||
===ഭരണഘടനാദിനാചരണം=== | |||
[[പ്രമാണം:15307 bharanagadana.jpg.jpg|ലഘുചിത്രം|ഭരണഘടനാദിനാചരണം]] | |||
ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനാ തത്വങ്ങൾക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവരും തിരിച്ചറിയണം. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , എം കെ അബ്ദുൾ സലാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
==കാഴ്ചകൾ== | ==കാഴ്ചകൾ== | ||