"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| വരി 4: | വരി 4: | ||
പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി. | പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി. | ||
=== | ===പി ടി എ ജനറൽബോഡി യോഗം=== | ||
പി ടി എ ജനറൽബോഡി യോഗം | |||
2025-26 അധ്യയന വർഷത്തെ ആദ്യ പി ടി എ ജനറൽ ബോഡി യോഗം 2025 ജൂൺ 2 തിങ്കളാഴ്ച പ്രവേശനോൽസവ പരിപാടികൾക്കു ശേഷം നടത്തപ്പെട്ടു. 2024-25 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. 2025-26 വർഷത്തേക്കുള്ള പി ടി എ , എം പി ടി എ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പി ടി എ പ്രസിഡൻ്റ് - ബി ഖദീജ, വൈസ് പ്രസിഡൻ്റ് - എൻ പി ജിനേഷ്കുമാർ, അംഗങ്ങൾ - വിജി ജിജിത്ത്, അമൃത മോഹൻ, ജിസ്ന ജോഷി , ആർ കീർത്തി, പി എം മഹേശ്വരി, പി മിസ്രിയ . എം പി ടി എ പ്രസിഡൻ്റ് - സെറീന മുഹമ്മദ്, വൈസ് പ്രസിഡൻ്റ് -എം റുബീന , അംഗങ്ങൾ - ജിൻസി അനു, പി ജി ജ്യോതി, കെ സി ഹർഷ, വിനീത സുജിത്ത്, കെ വി വീണമോൾ. | 2025-26 അധ്യയന വർഷത്തെ ആദ്യ പി ടി എ ജനറൽ ബോഡി യോഗം 2025 ജൂൺ 2 തിങ്കളാഴ്ച പ്രവേശനോൽസവ പരിപാടികൾക്കു ശേഷം നടത്തപ്പെട്ടു. 2024-25 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. 2025-26 വർഷത്തേക്കുള്ള പി ടി എ , എം പി ടി എ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പി ടി എ പ്രസിഡൻ്റ് - ബി ഖദീജ, വൈസ് പ്രസിഡൻ്റ് - എൻ പി ജിനേഷ്കുമാർ, അംഗങ്ങൾ - വിജി ജിജിത്ത്, അമൃത മോഹൻ, ജിസ്ന ജോഷി , ആർ കീർത്തി, പി എം മഹേശ്വരി, പി മിസ്രിയ . എം പി ടി എ പ്രസിഡൻ്റ് - സെറീന മുഹമ്മദ്, വൈസ് പ്രസിഡൻ്റ് -എം റുബീന , അംഗങ്ങൾ - ജിൻസി അനു, പി ജി ജ്യോതി, കെ സി ഹർഷ, വിനീത സുജിത്ത്, കെ വി വീണമോൾ. | ||