"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:45, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ→വിജയോൽസവം 2025
| വരി 241: | വരി 241: | ||
== '''വിജയോൽസവം 2025''' == | == '''വിജയോൽസവം 2025''' == | ||
<nowiki>*</nowiki>ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത്; പ്രതിഭാ സംഗമവും, വിജയോത്സവവും എം. എൽ.എ, എം. | |||
<nowiki>*</nowiki>ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത്; പ്രതിഭാ സംഗമവും, വിജയോത്സവവും എം. എൽ.എ, എം. | |||
രാജഗോപാലാൻ | |||
<nowiki>*</nowiki>ചെറുവത്തൂർ:* കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , പ്ലസ്ടുവിന് മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും,എൽ. എസ്.എസ്,യു.എസ്.എസ്, എൻ എം എം എസ്,രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ, വൈ.ഐ.പി ശാസ്ത്രപഥം വിജയികൾ എന്നിവർക്ക് തൃക്കരിപ്പൂർ എം.എൽ.എ ശ്രീ: എം. രാജഗോപാലൻ ഉപഹാരം നൽകി അനുമോദിച്ചു. സാമ്പത്തിക പരിമിതികൾ മറികടന്ന് എം.ബി.ബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടറായ കുട്ടമത്തെ പ്ലസ് ടു പൂർവ്വ വിദ്യാർത്ഥിനിയും, മുത്തു മാരിമുത്തു ദമ്പതികളുടെ മകളുമായ ചെറുവത്തൂർ സ്വദേശി ഡോക്ടർ അഞ്ജലിയെ ചടങ്ങിൽ ആദരിച്ചു .കൂടാതെ സ്വന്തം ജീവൻ പോലും മറന്നു കൊണ്ട് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച വിഷ്ണു ,ദേവനന്ദ് എന്നിവരെയും അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് എം.കെ.വി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള അധ്യക്ഷയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സി.വി. ഗിരീശൻ, മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത, ഷിബു മടിക്കുന്ന്, എസ്.എം. ചെയർമാൻ,മദർ പി ടി എ പ്രസിഡണ്ട് ടി.വി. ബീന സ്റ്റാഫ് സെക്രട്ടറിമാരായ പ്രദീപ് കുമാർ,എം ദേവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പാൾ ഡോ: ടി.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ ചടങ്ങിന് നന്ദി അറിയിച്ചു. | <nowiki>*</nowiki>ചെറുവത്തൂർ:* കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , പ്ലസ്ടുവിന് മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും,എൽ. എസ്.എസ്,യു.എസ്.എസ്, എൻ എം എം എസ്,രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ, വൈ.ഐ.പി ശാസ്ത്രപഥം വിജയികൾ എന്നിവർക്ക് തൃക്കരിപ്പൂർ എം.എൽ.എ ശ്രീ: എം. രാജഗോപാലൻ ഉപഹാരം നൽകി അനുമോദിച്ചു. സാമ്പത്തിക പരിമിതികൾ മറികടന്ന് എം.ബി.ബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടറായ കുട്ടമത്തെ പ്ലസ് ടു പൂർവ്വ വിദ്യാർത്ഥിനിയും, മുത്തു മാരിമുത്തു ദമ്പതികളുടെ മകളുമായ ചെറുവത്തൂർ സ്വദേശി ഡോക്ടർ അഞ്ജലിയെ ചടങ്ങിൽ ആദരിച്ചു .കൂടാതെ സ്വന്തം ജീവൻ പോലും മറന്നു കൊണ്ട് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച വിഷ്ണു ,ദേവനന്ദ് എന്നിവരെയും അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് എം.കെ.വി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള അധ്യക്ഷയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സി.വി. ഗിരീശൻ, മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത, ഷിബു മടിക്കുന്ന്, എസ്.എം. ചെയർമാൻ,മദർ പി ടി എ പ്രസിഡണ്ട് ടി.വി. ബീന സ്റ്റാഫ് സെക്രട്ടറിമാരായ പ്രദീപ് കുമാർ,എം ദേവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പാൾ ഡോ: ടി.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ ചടങ്ങിന് നന്ദി അറിയിച്ചു. | ||