"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

===ഇൻ്ററാക്ടീവ് പാനൽ===
===ഇൻ്ററാക്ടീവ് പാനൽ===
[[പ്രമാണം:Interactive panel.jpg|ലഘുചിത്രം|ഇൻ്‌ററാക്ടീവ് പാനൽമുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നു]]
[[പ്രമാണം:Interactive panel.jpg|ലഘുചിത്രം|ഇൻ്‌ററാക്ടീവ് പാനൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നു]]
മുട്ടിൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി എടപ്പെട്ടി ഗവ. എൽ പി സ്കൂളിന് ഇൻ്‌ററാക്ടീവ് പാനൽ ലഭ്യമാക്കി. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാനൽ സ്ഥാപിച്ചത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, വിജി ജിജിത്ത്, അമൃത മോഹൻ, ജിൻസി അനു, ആർ കീർത്തി, പി എം മഹേശ്വരി, കെ സി ഹർഷ എന്നിവർ സന്നിഹിതരായിരുന്നു.