"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
Expanding article
38047 (സംവാദം | സംഭാവനകൾ)
 
വരി 10: വരി 10:
പാലക്കാട് വേദിയായ സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ, ഹൈസ്കൂൾ ഫിസിക്കൽ സയൻസ് വിഭാഗത്തിലെ അധ്യാപിക ഡീന മേരി ലൂക്ക്, ഹയർ സെക്കണ്ടറി ഗണിത വിഭാഗത്തിലെ ബിൻസി കോശി എന്നിവർ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. റാന്നി ഉപജില്ലാതല ടീച്ചിംഗ് എയ്ഡ് മത്സരങ്ങളിൽ  ബെറ്റി വരുഗീസ്, സൽബിത കെ.എ. എന്നിവർ A ഗ്രേഡ് നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ സംഖ്യാസാഗരം, ഹൈയർ സെക്കണ്ടറി വിഭാഗത്തിൽ Mathematica എന്നീ ഗണിത മാസികകൾ സംസ്ഥാന തലത്തിൽ  A ഗ്രേഡ് നേടിയെടുത്തു.
ഹൈസ്കൂൾ വിഭാഗത്തിൽ "സംഖ്യാസാഗരം", ഹയർ സെക്കണ്ടറി വിഭാഗത്തിൽ "Mathematica"' എന്നീ ഗണിത മാസികകൾ സംസ്ഥാന തലത്തിൽ  A ഗ്രേഡ് നേടിയെടുത്തു.

സംസ്ഥാന മേളയിൽ ഒൻപതാം ക്ലാസ്സിലെ അദിത്യൻ അനീഷ് പോസ്റ്റർ ഡിസൈനിംഗിൽ A ഗ്രേഡ് നേടി.