"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണപച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്.  സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്.

എസ് എം സി ചെയർമാൻ എൻ സന്തോഷ് തൈകൾ നട്ടുകൊണ്ട് പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയർമാൻ എൻ സന്തോഷ് തൈകൾ നട്ടുകൊണ്ട് പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.
===ആരവം 2K25===
എടപ്പെട്ടി: ഗവ എൽ പി സ്‌കൂൾ കലോൽസവം ആരവം 2K25 ഗായികയും സംഗീതാധ്യാപികയുമായ അഞ്ജു സാബു ഉദ്ഘാടനം ചെയ്തു‌. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ് കുമാർ, കെ പി പ്രദീശൻ, കെ ജി ദാക്ഷായണി, സാബു സി വയനാട്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.
===വാർഷിക കായികമേള===
കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി കോ- ഓർഡിനേറ്റർ പി ഉമേഷ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദീപശിഖാ പ്രയാണവും ഡിസ്പ്ലേ അവതരണവും നടന്നു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ കായികമേള ഉദ്ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, സാബു സി വയനാട്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം റുബീന, വിജി ജിജിത്ത്, അമൃത മോഹൻ, ആർ കീർത്തി, കെ കെ റഷീദ്, കെ പി പ്രദീശൻ, വിനീത സുജിത്ത് എന്നിവർ പ്രസംഗിച്ചു.
===സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ നൽകി===
മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾ എടപ്പെട്ടി സ്കൂളിൽ 45 ദിവസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ കൈമാറി. സ്‌കൂൾ ലീഡർ ധീരവ് കൃഷ്‌ണ പുസ്‌തകങ്ങൾ എറ്റുവാങ്ങി. കെ ആർ അരതി, റിസാന ഫാത്തിമ, റിയ തെസ‌ി, ഷിംന ഷെറിൻ എന്നി വിദ്യാർത്ഥികളാണ് ഇൻ്റേൺഷിപ് എൽപി പൂർത്തിയാക്കാനായി എടപ്പെട്ടി സ്കൂളിലെത്തിയത്

===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി===
===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി===
വരി 55: വരി 66:
[[പ്രമാണം:15307 TTC.jpg|ലഘുചിത്രം|അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി]]
[[പ്രമാണം:15307 TTC.jpg|ലഘുചിത്രം|അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി]]
എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ  ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങിൽ സജീവസാന്നിദ്ധ്യമായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, ആർ കീർത്തി, റിയ തെസ്നി, റിസാന ഫാത്തിമ, കെ കെ റഷീദ് , സാബു സി വയനാട്, സജ്ല മുനീർ,പി എം ലത എന്നിവർ പ്രസംഗിച്ചു.

===ഇൻ്ററാക്ടീവ് പാനൽ===
എടപ്പെട്ടി: മുട്ടിൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി എടപ്പെട്ടി ഗവ. എൽ പി സ്കൂളിന് ഇൻ്‌ററാക്ടീവ് പാനൽ ലഭ്യമാക്കി. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാനൽ സ്ഥാപിച്ചത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, വിജി ജിജിത്ത്, അമൃത മോഹൻ, ജിൻസി അനു, ആർ കീർത്തി, പി എം മഹേശ്വരി, കെ സി ഹർഷ എന്നിവർ സന്നിഹിതരായിരുന്നു.

===നാടൻ പലഹാരമേള നടത്തി===
===നാടൻ പലഹാരമേള നടത്തി===