"ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
No edit summary
Haris k (സംവാദം | സംഭാവനകൾ)
വരി 17: വരി 17:

== '''2024-25 അധ്യയന വർഷം''' ==
== '''2024-25 അധ്യയന വർഷം''' ==
=== അക്കാദമിക തനത് പ്രവർത്തനങ്ങൾ ===
<u>'''പഠന പിന്നോക്കകാർക്ക്'''</u>
'''ശ്രദ്ധ''' (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)
'''ഒപ്പം''' (യ‍ു പി വിഭാഗം കുട്ടികൾക്ക്)
'''കിരണം''' (എൽ പി വിഭാഗം കുട്ടികൾക്ക്)
<u>'''പഠന മ‍ുന്നോക്കകാർക്ക്'''</u>
'''പൊലിമ''' (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)
'''നിറവ്''' (യ‍ു പി വിഭാഗം കുട്ടികൾക്ക്)
'''പ്രതിഭ''' (എൽ പി വിഭാഗം കുട്ടികൾക്ക്)
=== <u>മറ്റ് തനത് പ്രവർത്തനങ്ങൾ</u> ===

=== സ്റ്റാർ പ്രോജക്ട് ===
=== സ്റ്റാർ പ്രോജക്ട് ===
[[പ്രമാണം:15088 stargroup july 2024.jpg|ലഘുചിത്രം|ഇടത്ത്‌|സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങൾ _ജൂലെെ_2024]]
[[പ്രമാണം:15088 stargroup july 2024.jpg|ലഘുചിത്രം|ഇടത്ത്‌|സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങൾ _ജൂലെെ_2024]]
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.   
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.  [[പ്രമാണം:15088 stargroup nov 2024.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
 
=== സ്ററാർ ഗ്ര‍ൂപ്പിനെ അന‍ുമോദിച്ച‍ു ===
[[പ്രമാണം:15088 stargroup nov 2024.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു. ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.