"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം]] | [[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം]] | ||
പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണപച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. | പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണപച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. | ||
എസ് എം സി ചെയർമാൻ എൻ സന്തോഷ് തൈകൾ നട്ടുകൊണ്ട് പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. | |||
===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി=== | ===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി=== | ||