"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി
വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി


===ഗൃഹാങ്കണപച്ചക്കറികൃഷി===
===ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം===
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറികൃഷി]]
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം]]
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി.
പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണപച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്.
    എസ് എം സി ചെയർമാൻ എൻ സന്തോഷ് തൈകൾ നട്ടുകൊണ്ട് പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.


===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി===
===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി===