ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറികൃഷി]]
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറികൃഷി]]
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികളുടെ വീടുകളിൽ  പച്ചക്കറിത്തോട്ടം തയ്യാറാക്കി.
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികളുടെ വീടുകളിൽ  പച്ചക്കറിത്തോട്ടം തയ്യാറാക്കി.
===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി===
[[പ്രമാണം:15307 yathrayayappu.jpg|ലഘുചിത്രം|മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് ]]
എടപ്പെട്ടി: 2020-25 വർഷക്കാലയളവിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിൻറെ വികസനപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്‌റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് ശ്രീദേവി ബാബു, സ്റ്റാൻ്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നിഷ സുധാകരൻ, ബിന്ദു മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം സന്തോഷ്കുമാർ, ആയിഷ കാര്യങ്ങൽ, മേരി സിറിയക്, ലീന സി നായർ, കെ എം ആലി, ബി മുഹമ്മദ് ബഷീർ, സി രാജി, ഇ കെ വിജയലക്ഷ്മി, കെ എസ് സുമ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആസ്‌റണി, മോളി ജോർജ്, കെ ജി ദാക്ഷായണി, എം എച്ച് ഹഫീസ് റഹ്മാൻ, സി വി ശശികുമാർ, സാബു സി വയനാട്, അമൃത വിജയൻ, വനജ സുരേഷ്, കെ സുപ്രിയ, വിജി ജിജിത്ത്, ജിസ്സജോഷി, അമൃത മോഹൻ, ജിൻസി അനു, വൽസല രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

===ശിശുദിനം ആഘോഷിച്ചു===
===ശിശുദിനം ആഘോഷിച്ചു===

22:04, 19 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

എടപ്പെട്ടി ഗവ: എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.

ജനറൽ ബോഡി യോഗം

എടപ്പെട്ടി ഗവ: എൽ പി സ്കളിൽ ആദ്യ ജനറൽ ബോഡി യോഗം 02.06.2025 തിങ്കൾ ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ട് - ഖദീജ ബി വൈസ് പ്രസിഡണ്ട് - ജിനേഷ് കുമാർ എൻ പി ഭാരവാഹികൾ - വിജി ജിജിത്, അമൃത മോഹൻ, കീർത്തി ആർ,മഹേശ്വരി, മിസ്രിയാ പി. എം.പി.ടി.എ. പ്രസിഡണ്ട് - സെറീന മുഹമ്മദ് വൈസ് പ്രസിഡണ്ട് - റുബീന എം ഭാരവാഹികൾ - ജിൻസി അനു, ജ്യോതി പി ജി, ഹർഷ കെ സി , വീനീത സുജിത്, വീണ മോൾ കെ വി, പ്രീത

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി

എടപ്പെട്ടി ഗവ. എൽപിഎസിൽ വിദ്യാരംഗം കലാസാഹി ത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്യുന്നു

എടപ്പെട്ടി ഗവ. എൽ പി എസിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്തു.

'കൂട്ട് ' കലാപഠന ക്യാമ്പ് നടത്തി

'കൂട്ട് ' കലാപഠന ക്യാമ്പ്

എടപ്പെട്ടി: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകർഷിക്കുക, പിന്നോക്ക മേഖ ലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, കുട്ടികളുടെ കഴിവ് തിരിച്ച റിയുക എന്നീ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കലാഅധ്യാപകർ നടത്തുന്ന 'കൂട്ട് ' കലാപഠന ക്യാമ്പ് എടപ്പെട്ടി സ്‌കൂളിൽ നടത്തി. കലാധ്യാപകരില്ലാത്ത വിദ്യാലയങ്ങളി ലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചിത്രകല, സംഗീത അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.ക്യാമ്പ് മുട്ടിൽഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.

വായനാമാസാചരണം

വായനാമാസാചരണം

വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി

ഗൃഹാങ്കണപച്ചക്കറികൃഷി

ഗൃഹാങ്കണപച്ചക്കറികൃഷി

സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥികളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി.

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ്

എടപ്പെട്ടി: 2020-25 വർഷക്കാലയളവിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിൻറെ വികസനപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്‌റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് ശ്രീദേവി ബാബു, സ്റ്റാൻ്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നിഷ സുധാകരൻ, ബിന്ദു മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം സന്തോഷ്കുമാർ, ആയിഷ കാര്യങ്ങൽ, മേരി സിറിയക്, ലീന സി നായർ, കെ എം ആലി, ബി മുഹമ്മദ് ബഷീർ, സി രാജി, ഇ കെ വിജയലക്ഷ്മി, കെ എസ് സുമ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആസ്‌റണി, മോളി ജോർജ്, കെ ജി ദാക്ഷായണി, എം എച്ച് ഹഫീസ് റഹ്മാൻ, സി വി ശശികുമാർ, സാബു സി വയനാട്, അമൃത വിജയൻ, വനജ സുരേഷ്, കെ സുപ്രിയ, വിജി ജിജിത്ത്, ജിസ്സജോഷി, അമൃത മോഹൻ, ജിൻസി അനു, വൽസല രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ശിശുദിനം ആഘോഷിച്ചു

ശിശുദിനറാലി

എപ്പെട്ടി ഗവ. എൽ പി സ്‌കൂളിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആലോ ഷിച്ചു. ശിശുദിനറാലി പ്രീ-പ്രൈമറി കലോൽസവം, എന്നിവ ശിശുദിനാഘോഷത്തിന്റെ ഭാ ഗമായി നടന്നു. സ്കൂ‌ളിൽ നിന്നും ആരംഭിച്ച ശിശുദിനറാലി പി ടി എ പ്രസിഡന്റ്റ് ബി ഖദീജ ഫ്ളാഗ് ഓഫ് ചെയ്‌തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണ‌ൻ മാ ണിക്കോത്ത് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേ ഷ്‌കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, എം കെ അബ്ദുൾ സലാം, എം റുബീന,ആർ കീർത്തി, വിജി ജിജിത്ത്, ജിസ്‌ന ജോഷി, പി എം മഹേശ്വരി, പി എസ് അനീഷ, അമൃത മോഹൻ, പി കെ മിസിരിയ എന്നിവർ നേതൃത്വം നൽകി.

വിജയോൽസവം നടത്തി

വിജയോൽസവം

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ വിജയികളായ 21 വിദ്യാർത്ഥികൾ ഉപഹാരങ്ങൾ സ്വീകരിച്ചു.പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജെയിൻ ആൻ്റണി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, വി വേണുഗോപാൽ, കെ എം ജോഷി, എം റുബീന, ആർ കീർത്തി, വിജി ജിജിത്ത്, പി എം മഹേശ്വരി, അമൃത മോഹൻ, ജിസ്റ്റ ജോഷി എന്നിവർ പ്രസംഗിച്ചു.

കാഴ്ചകൾ