"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:42, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 891: | വരി 891: | ||
<div align="justify"> | <div align="justify"> | ||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു. | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു. | ||
<gallery mode="packed-hover"> | |||
</gallery> | |||
</div> | |||
==കരുത്തും കരുതലും-ടീൻസ് ക്ലബ് == | |||
<div align="justify"> | |||
നവംബർ 11 ന് ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന പരിപാടിയുടെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ചെട്ടികാട് പി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നഴ്സ് ആയ ശ്രീമതി ജീമോളും, കൗൺസിലർ ആയ ശ്രീമതി. വീണ യും ചേർന്നാണ് ക്ലാസ് നയിച്ചത്. സ്വാഗതം ഒൻപതിൽ പഠിക്കുന്ന കുമാരി റെയ്‌ച്ചൽ സ്വാഗതം അശാസിക്കുകയും, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ചും, menestral hygiene , ഈ പ്രായത്തിൽ കഴിക്കേണ്ട പോഷക ആഹാരങ്ങൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ ആവശ്യമായ ജീവിത നൈപുണികളെ കുറിച്ചും ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു. ഒൻപതിൽ പഠിക്കുന്ന മാസ്റ്റർ എനോഷിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||
</div> | </div> | ||