"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 414: | വരി 414: | ||
[[പ്രമാണം:36064-children's day.jpg|ലഘുചിത്രം]] | [[പ്രമാണം:36064-children's day.jpg|ലഘുചിത്രം]] | ||
നവംബർ 14 ശിശുദിനം സമുചിതം ആഘോഷിച്ചു. ചാച്ചാജിയെ പോലെ വേഷമിട്ടും വെള്ള ഉടുപ്പ് ഇട്ടും കുരുന്നുകൾ സ്കൂളിലെത്തി. അവരെ അണിനിരത്തി ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാനീയവും മധുരപലഹാരവും കൈമാറി. ലില്ലി ലൈൻസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ശിശുദിന റാലിക്ക് സ്കൂളിൽ വരവേൽപ്പ് നൽകി. | നവംബർ 14 ശിശുദിനം സമുചിതം ആഘോഷിച്ചു. ചാച്ചാജിയെ പോലെ വേഷമിട്ടും വെള്ള ഉടുപ്പ് ഇട്ടും കുരുന്നുകൾ സ്കൂളിലെത്തി. അവരെ അണിനിരത്തി ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാനീയവും മധുരപലഹാരവും കൈമാറി. ലില്ലി ലൈൻസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ശിശുദിന റാലിക്ക് സ്കൂളിൽ വരവേൽപ്പ് നൽകി. | ||
[[പ്രമാണം:36064-sisudinarali.jpg|ലഘുചിത്രം]] | [[പ്രമാണം:36064-sisudinarali.jpg|ലഘുചിത്രം]] | ||
== ഭിന്നശേഷി ദിനം == | |||
ഡിസംബർ 3 ഭിന്നശേഷി ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ നവംബർ 25 മുതൽ ഭിന്നശേഷി വാരാചരണത്തിന്റെ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. | |||
ഇതിന് തുടക്കം കുറച്ചുകൊണ്ട് ഒരു വിളംബരജാഥ പുലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.ജാഥ നമ്മുടെ സ്കൂളിൽ നിന്നാണ് ആരംഭിച്ചത് എൽപി യുപി ക്ലാസിലെ മുഴുവൻ കുട്ടികളെയും ജാഥയിൽ പങ്കെടുപ്പിച്ചു. കുട്ടികൾ വിവിധതരം വേഷങ്ങൾ അണിഞ്ഞാണ് ജാഥയിൽ പങ്കെടുത്തത്. | |||
സമൂഹ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതലത്തിൽ ഭിന്നശേഷി സൗഹൃദ അസംബ്ലി നവംബർ 28ന് സംഘടിപ്പിച്ചു. | |||
ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു | |||
== സ്കൂൾ ടൂർ == | |||
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള ഈ വർഷത്തെ പഠനയാത്ര നവംബർ 29 മുതൽ ഡിസംബർ 2 വരെ മൈസൂരിലേക്ക് സംഘടിപ്പിച്ചു. മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ ഒന്നാംദിവസം സന്ദർശിച്ചു ശേഷം കൂർഗിൽ എത്തി ഗോൾഡൻ ടെമ്പിൾ, ചാമുണ്ഡി ഹിൽ ഇവ സന്ദർശിച്ച് തിങ്കളാഴ്ച രാത്രിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി. | |||