"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. | 2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. | ||
[[പ്രമാണം:15307 VIDYARANGAM.jpg|ലഘുചിത്രം]] | ===വിദ്യാരംഗം കലാസാഹിത്യവേദി=== | ||
എടപ്പെട്ടി ഗവ. എൽപിഎസിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:15307 VIDYARANGAM.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽപിഎസിൽ വിദ്യാരംഗം കലാസാഹി ത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്യുന്നു]] | |||
13:03, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
എടപ്പെട്ടി ഗവ: എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.
ജനറൽ ബോഡി യോഗം
എടപ്പെട്ടി ഗവ: എൽ പി സ്കളിൽ ആദ്യ ജനറൽ ബോഡി യോഗം 02.06.2025 തിങ്കൾ ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ട് - ഖദീജ ബി വൈസ് പ്രസിഡണ്ട് - ജിനേഷ് കുമാർ എൻ പി ഭാരവാഹികൾ - വിജി ജിജിത്, അമൃത മോഹൻ, കീർത്തി ആർ,മഹേശ്വരി, മിസ്രിയാ പി. എം.പി.ടി.എ. പ്രസിഡണ്ട് - സെറീന മുഹമ്മദ് വൈസ് പ്രസിഡണ്ട് - റുബീന എം ഭാരവാഹികൾ - ജിൻസി അനു, ജ്യോതി പി ജി, ഹർഷ കെ സി , വീനീത സുജിത്, വീണ മോൾ കെ വി, പ്രീത
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി
എടപ്പെട്ടി ഗവ. എൽപിഎസിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്തു.
