ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
[[പ്രമാണം:എടപ്പെട്ടി സ്കൂളിൽ ഐസിടി ശിൽപ്പശാല നടത്തി.jpg|ലഘുചിത്രം|ഐസിടി ശിൽപ്പശാല ]]

എൽ പി വിഭാഗത്തിലെ ഐസി ടി പാഠപുസ്‌തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്കൂളിൽ നടത്തിയ ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻ്റി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ ഐസിടി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡൻ്റ് ജസ‌ ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, കൈറ്റ് മാസ്റ്റർ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, ടി എ രേവതി എന്നിവർ പ്രസംഗിച്ചു.

===ഗാന്ധിജയന്തി ആചരിച്ചു===
[[പ്രമാണം:ഗാന്ധിജയന്തി ആചരിച്ചു.jpg|ലഘുചിത്രം|എടപ്പെട്ടി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു ]]
എടപ്പെട്ടി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് ജിസ്ന ജോഷി, ജെയിൻ ആൻ്റണി, കെ ജി ദാക്ഷായണി, എൻ പി ജിനേഷ്കുമാർ, കെ കെ റഷീദ്, സി വി ശശികുമാർ, കെ പി പ്രദീശൻ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, അമൃത മോഹൻ,വൽസല രാമകൃഷ്ണൻ, പ്രസന്ന രാമകൃഷ്ണൻ, രേവതി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

21:44, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം

മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു‍‍‍‍‍‍

2024-25 അധ്യയന വർഷത്തെ മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ വേണുഗോപാൽ, ലീന സി നായർ, ബി മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഇ സലിം പാഷ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, ജെയിൻ ആൻ്റണി, സുന്ദർ രാജ് എടപ്പെട്ടി ,എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ , പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. ഇ വി ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

ബഷീർ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും

ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം

എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 2024 ജൂലൈ 5 ന് നടന്നു. നാടൻപാട്ട് കലാകാരനും അധ്യാപകനുമായ പി എസ് ബിനു നാടൻപാട്ടുകൾ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് ജസ്ന ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി.

എടപ്പെട്ടി സ്കൂളിൽ ഐസിടി ശിൽപ്പശാല നടത്തി

ഐസിടി ശിൽപ്പശാല

എൽ പി വിഭാഗത്തിലെ ഐസി ടി പാഠപുസ്‌തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്കൂളിൽ നടത്തിയ ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻ്റി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ ഐസിടി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡൻ്റ് ജസ‌ ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, കൈറ്റ് മാസ്റ്റർ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, ടി എ രേവതി എന്നിവർ പ്രസംഗിച്ചു.

ഗാന്ധിജയന്തി ആചരിച്ചു

എടപ്പെട്ടി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു