"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 102: | വരി 102: | ||
ഗവൺമെൻറ്എൽപിസ്കൂൾവിദ്യാർത്ഥികൾ2024-25അധ്യയനവർഷത്തെമധ്യവേനലാവധിക്കാലംകളികൾക്കിടയിലും ഒരല്പം വായനയ്ക‘.സ്കൂൾഅസംബ്ലിയിൽ വെച്ച് നൽകിയ സമ്മാനങ്ങളുംഅനുമോദനവും ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ഏറെസന്തോഷത്തിലായിരുന്നു അവരുടെതുടർപഠനപ്രവർത്തനങ്ങൾക്ക് അതൊരു പ്രചോദനവും കരുത്തുമായി മാറട്ടെ എന്ന് ഹെഡ്മിസ്ട്രസ് ആശംസിച്ചു. | ഗവൺമെൻറ്എൽപിസ്കൂൾവിദ്യാർത്ഥികൾ2024-25അധ്യയനവർഷത്തെമധ്യവേനലാവധിക്കാലംകളികൾക്കിടയിലും ഒരല്പം വായനയ്ക‘.സ്കൂൾഅസംബ്ലിയിൽ വെച്ച് നൽകിയ സമ്മാനങ്ങളുംഅനുമോദനവും ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ഏറെസന്തോഷത്തിലായിരുന്നു അവരുടെതുടർപഠനപ്രവർത്തനങ്ങൾക്ക് അതൊരു പ്രചോദനവും കരുത്തുമായി മാറട്ടെ എന്ന് ഹെഡ്മിസ്ട്രസ് ആശംസിച്ചു. | ||
'''<big>അൻവിദ്കൃഷ്ണസ്കൂളിൻ്റെ അഭിമാനതാരമായി</big>''' | |||
വായനാമാസാചരണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളേജ് സംഘടിപ്പിച്ച കേട്ടെഴുത്ത് മത്സരത്തിൽ ജി എൽ പി സ്കൂൾ പടന്നക്കാടിലെ മൂന്നാം ക്ലാസുകാരൻ അൻവിദ്കൃഷ്ണ മൂന്നാം സ്ഥാനം നേടി സ്കൂളിൻ്റെ അഭിമാനതാരമായി. | |||
നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ സമ്മാനം നേടിയ അവിദ്കൃഷ്ണയെ പ്രധാനാധ്യാപിക സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു | |||
'''ജൂൺ 26''' | '''ജൂൺ 26''' | ||