"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
No edit summary
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
 
 


19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ '''വായനാമാസാചരണം''' റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക്  ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ '''വായനാമാസാചരണം''' റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക്  ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
[[പ്രമാണം:12315-vayana1 2025.jpg|ലഘുചിത്രം|225x225px]]
[[പ്രമാണം:12315-vayana1 2025.jpg|ലഘുചിത്രം|225x225px]]


വരി 62: വരി 62:
'''<big>വായനാമാസാചരണം-പുസ്തക പരിചയം</big>'''
'''<big>വായനാമാസാചരണം-പുസ്തക പരിചയം</big>'''


                          20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് '''പുസ്തക പരിചയം''' നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും '''പുസ്തക പരിചയം''' നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
                          20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് '''പുസ്തക പരിചയം''' നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും '''പുസ്തക പരിചയം''' നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
 




വരി 95: വരി 96:
'''ലോക മയക്കു മരുന്ന് വിരുദ്ധ ദിനം'''  
'''ലോക മയക്കു മരുന്ന് വിരുദ്ധ ദിനം'''  


20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്  നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ്‌ നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും ,എസ് .ആർ. ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു
20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്  നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ്‌ നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ    സ്വാഗതവും ,എസ് .ആർ. ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു


'''<big>അവധിക്കാലപ്രവർത്തനങ്ങൾക്ക് അംഗീകാരവു മായി</big>'''   
'''<big>അവധിക്കാലപ്രവർത്തനങ്ങൾക്ക് അംഗീകാരവു മായി</big>'''