"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:

== '''<u>പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു</u>''' ==

പൂനൂർ: ക്ലാസ്സ് മുറികളിൽ ഹൈടെക് സംവിധാനം, സ്കൂളുകളിൽ ലിഫ്റ്റ് തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉള്ള സ്കൂളുകളും വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന സൗഹൃദ അന്തരീക്ഷമുള്ളതുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023 ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എൻജിനീയർ ഷനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
പൂനൂർ: ക്ലാസ്സ് മുറികളിൽ ഹൈടെക് സംവിധാനം, സ്കൂളുകളിൽ ലിഫ്റ്റ് തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉള്ള സ്കൂളുകളും വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന സൗഹൃദ അന്തരീക്ഷമുള്ളതുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023 ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എൻജിനീയർ ഷനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ലത്തീഫ്, എസ് എം സി ചെയർമാൻ ബിജിത്ത് ബാൽ, എം പി ടി എ പ്രസിഡന്റ് ഇ പി ജാസ്മിൻ തൗഫീഖ്, ടി സി രമേശൻ മാസ്റ്റർ, കെ ഉസ്മാൻ മാസ്റ്റർ, കെ കെ അബ്ദുൽ നാസർ, ടി പ്രഭാകരൻ, എസ്  നിഷിത, വി അബ്ദുൽ സലീം, വി മുനീർ, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് എൻ അജിത്ത് കുമാർ സ്വാഗതവും ഹെഡ്മ‌ാസ്റ്റർ പി കെ മഹേഷ് നന്ദിയും പറഞ്ഞു.

18:36, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

റോബോട്ടിക് വർക്ക് ഷോപ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 25 ന് ശനിയാഴ്ച ഏകദിന റോബോട്ടിക് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർത്ഥികളെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. സീനീയർ അസിസ്റ്റന്റ് വി അബ്ദുൽ സലീം അധ്യക്ഷനായി. ഇവോൾവ് റോബോട്ടിക്സുമായി സഹകരിച്ചായിരുന്നു പരിപാടി. റോബോട്ടുകൾ നിർമ്മിച്ചത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

‍ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.

വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജാഗ്രതസമിതിയുടെയും സൈക്കോ സോഷ്യൽ കൗൺസിലിങ് സർവിസിന്റെയും ടീൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വ്യക്തി ശുചിത്ത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ്‌ ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരകാല ശരീര വളർച്ചയുടെ ഭാഗമായുള്ള ശരീര സ്രവങ്ങളുടെയും മറ്റും ഏറ്റക്കുറച്ചിലുകളും ചിന്ത വൃതിയാനവും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസിക പിരിമുറുക്കങ്ങളും ലഘുകരിക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്സ്.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. റംന എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഡോ. സി പി ബിന്ദു, കെ മുബീന, സിഷ ഫിലിപ്പ്, ആശ ഗണേഷ് എന്നിവർ സംസാരിച്ചു.

ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതിയുടെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ജാഗ്രത സമിതി അംഗങ്ങളെ പച്ച റിബൺ ധരിപ്പിച്ച് സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലിം അധ്യക്ഷനായി. സ്കൂൾ കൗൺസിലർ സിഷ ഫിലിപ്പ് ക്ലാസ്സ്‌ നയിച്ചു. വി എച്ച് അബ്ദുൾ സലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന, ഡോ. സി പി ബിന്ദു എന്നിവർ സംസാരിച്ചു.

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു