"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൽകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശൻ കഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൽകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശൻ കഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | ||
[[പ്രമാണം:12315-Pravesanothsavam2025 2.jpg|ലഘുചിത്രം]] | |||
മുൻ വാർഡ് കൗൺസിലർ ശ്രീ അബ്ദുറസാഖ് തായലകണ്ടി മദർ പി ടി എപ്രസിഡൻറ് ശ്രീമതി ബേബി വിനോദ് എസ്എംസി ചെയർമാൻ ശ്രീ അബ്ദുള്ള പടന്നക്കാട്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ അമ്മമാർക്കുള്ള സമ്മാനദാനവും നടന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടന്നു എസ് ആർ. ജി കൺവീനർഷമീറ ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗ പരിപാടികൾ അവസാനിച്ചു തുടർന്ന് ഒന്നാം ക്ലാസിലെയും പ്രീപ്രെെമറിയിലേയും സി പി ടി എ യോഗവും നടന്നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി | മുൻ വാർഡ് കൗൺസിലർ ശ്രീ അബ്ദുറസാഖ് തായലകണ്ടി മദർ പി ടി എപ്രസിഡൻറ് ശ്രീമതി ബേബി വിനോദ് എസ്എംസി ചെയർമാൻ ശ്രീ അബ്ദുള്ള പടന്നക്കാട്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ അമ്മമാർക്കുള്ള സമ്മാനദാനവും നടന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടന്നു എസ് ആർ. ജി കൺവീനർഷമീറ ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗ പരിപാടികൾ അവസാനിച്ചു തുടർന്ന് ഒന്നാം ക്ലാസിലെയും പ്രീപ്രെെമറിയിലേയും സി പി ടി എ യോഗവും നടന്നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി | ||