"ചാല ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് =ചാല കിഴക്കേകര | ||
| വിദ്യാഭ്യാസ ജില്ല= | |||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |||
| റവന്യൂ ജില്ല= കണ്ണൂര്‍ | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= | |||
| സ്ഥാപിതവര്‍ഷം= | | സ്കൂള്‍ കോഡ്=13303 | ||
| സ്കൂള്‍ വിലാസം= | | സ്ഥാപിതവര്‍ഷം=1892 | ||
| പിന്‍ കോഡ്= | | സ്കൂള്‍ വിലാസം= പി ഒ ചാല കിഴക്കേകര | ||
| സ്കൂള്‍ ഫോണ്‍= | |||
| സ്കൂള്‍ ഇമെയില്‍= | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= | |||
| ഭരണ വിഭാഗം= | | പിന്‍ കോഡ്= 670621 | ||
| സ്കൂള്‍ ഫോണ്‍= 9633201882 | |||
| സ്കൂള്‍ ഇമെയില്‍= chalaeast123@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്=ഇല്ല | |||
| ഉപ ജില്ല=കണ്ണൂർ നോർത്ത് | |||
| ഭരണ വിഭാഗം=എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍ പി | | പഠന വിഭാഗങ്ങള്‍1= എല്‍ പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 7 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=13 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=20 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ഗീത വിഎം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| പി.ടി.ഏ. പ്രസിഡണ്ട്= രജിഷ | |||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} |
14:28, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചാല ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചാല കിഴക്കേകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 13303 |
ചരിത്രം
1892 യിൽ സ്ഥാപിച്ചു .ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉണ്ട്. ശ്രീ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു. അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്. അന്ന് പ്രധാനാദ്ധ്യാപകനും മാനേജരുമായിരുന്ന കൃഷ്ണൻഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃസഹോദരിക്ക് വിറ്റു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഇപ്പോഴത്തെ മാനേജർ ചുമതലയേറ്റടുത്തു.
ഭൗതികസൗകര്യങ്ങള്‍
ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല.
മാനേജ്‌മെന്റ്
രാജീവൻ എ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
റെഡ് ക്രോസ്, ബാലസഭ, പൂന്തോട്ടനിർമാണം
മുന്‍സാരഥികള്‍
കൃഷ്‌ണൻ ഗുരുക്കൾ, കൃഷ്ണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ആർ. ദാമോദരൻ
അസിസ്റ്റന്റ് കമാന്റന്റ് . സി ആർ പി ഫ് റിട്ട.
വഴികാട്ടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള റോഡിൽ ചാല ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ അകലത്തിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്നു.