"ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
== സബ് ജില്ല കായികോത്സവം == | == സബ് ജില്ല കായികോത്സവം == | ||
[[പ്രമാണം:42085 subjilla sports 2.rotated.jpg|ലഘുചിത്രം]] | |||
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു | ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു | ||
11:49, 2 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 11,12
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 11-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും സെപ്തംബർ 12-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.






സബ് ജില്ല കായികോത്സവം

ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു
- പത്താം ക്ലാസിലെ അതുൽ എസ് ദീപു ഹാമർത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി
