"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 200: | വരി 200: | ||
14/8/25 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 26 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്. 16 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു . ഇതിൽ ഒന്നാം സ്ഥാനം വജിഹയും രണ്ടാം സ്ഥാനം റയ ഫത്തിനും മൂന്നാം സ്ഥാനം ശ്രാവണിയും ഫൈഹയും കരസ്ഥമാക്കി. | 14/8/25 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 26 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്. 16 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു . ഇതിൽ ഒന്നാം സ്ഥാനം വജിഹയും രണ്ടാം സ്ഥാനം റയ ഫത്തിനും മൂന്നാം സ്ഥാനം ശ്രാവണിയും ഫൈഹയും കരസ്ഥമാക്കി. | ||
[[പ്രമാണം:18431 prasanga malsaram 25.jpg|നടുവിൽ|ലഘുചിത്രം|പ്രസംഗ മത്സരം]] | |||
== സ്വാതന്ത്ര്യ ദിനം == | == സ്വാതന്ത്ര്യ ദിനം == | ||