"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 146: വരി 146:
നിമിഷ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. കവിതയുടെ സ്വഭാവം, ഭാഷയിലെ സൗന്ദര്യം, ഭാവങ്ങളും ചിത്രങ്ങളും കവിതയിൽ എങ്ങനെ വരുന്നു, കുട്ടികവിതകൾ എന്നീ വിഷയങ്ങളിൽ ടീച്ചർ ലളിതമായും ആകർഷകമായും ക്ലാസ് എടുത്തു. കുട്ടികൾക്ക് പാടാൻ അവസരവും നൽകി

വായന വർത്തമാനങ്ങൾ’
== വായന വർത്തമാനങ്ങൾ ==
 
‘വായന വർത്തമാനങ്ങൾ’ എന്ന പേരിൽ കുട്ടികൾക്ക് വായനയോടുള്ള ആകർഷണം വളർത്തുന്ന ഒരു പരിപാടി 14 /7/25 ന് സംഘടിപ്പിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായാണ് നടന്നത്.പരിപാടിക്ക് നേതൃത്വം നൽകിയ ഏലീയാമ്മ ടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി ചർച്ച നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതി ‘പാത്തുമ്മയുടെ ആട്’ വായനയ്ക്ക് പരിചയപ്പെടുത്തി, തുടർന്ന് അതിലെ കഥാപാത്രങ്ങളെയും കഥയിലെ രസകരമായ മുഹൂർത്തങ്ങളെയും ടീച്ചർ അവതരിപ്പിച്ചു.അതിനു പുറമേ മലയാള സാഹിത്യത്തിലെ പ്രമുഖ കൃതികളും എഴുത്തുകാരെയും പരിചയപ്പെടുത്തി. കുട്ടികൾ ആവേശത്തോടെ ചോദ്യങ്ങൾ ചോദിക്കുകയും പുസ്തകങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.പരിപാടി കുട്ടികളിൽ വായനാശീലവും സാഹിത്യത്തോടുള്ള സ്‌നേഹവും വളർത്തുന്നതിന് ഏറെ സഹായകമായി.

കടങ്കഥ കൂട്ടം വി.എൽ.എഫ് പരിപാടികളുടെ ഭാഗമായി ‘കടങ്കഥ കൂട്ടം’ എന്ന പേരിൽ ആകർഷകമായൊരു പ്രവർത്തനം സംഘടിപ്പിച്ചു. 15.7.2025 ന് 3 .30 ന്
കടങ്കഥ കൂട്ടം വി.എൽ.എഫ് പരിപാടികളുടെ ഭാഗമായി ‘കടങ്കഥ കൂട്ടം’ എന്ന പേരിൽ ആകർഷകമായൊരു പ്രവർത്തനം സംഘടിപ്പിച്ചു. 15.7.2025 ന് 3 .30 ന് സനില ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. കടങ്കഥകളുടെ പ്രാധാന്യം, മലയാളത്തിലെ പഴയ കടങ്കഥകൾ, അവയിലെ ഭാഷാ സൗന്ദര്യം തുടങ്ങിയ വിഷയങ്ങളിൽ ടീച്ചർ രസകരമായി ക്ലാസ് എടുത്തു. ക്ലാസ് ചർച്ച രീതിയിലായിരുന്നതിനാൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
 
സനില ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. കടങ്കഥകളുടെ പ്രാധാന്യം, മലയാളത്തിലെ പഴയ കടങ്കഥകൾ, അവയിലെ ഭാഷാ സൗന്ദര്യം തുടങ്ങിയ വിഷയങ്ങളിൽ ടീച്ചർ രസകരമായി ക്ലാസ് എടുത്തു. ക്ലാസ് ചർച്ച രീതിയിലായിരുന്നതിനാൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
 
കുട്ടികൾക്ക് പലതരം കടങ്കഥകൾ പരിചയപ്പെടുത്തി അവരെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. പല കുട്ടികളും സ്വയം അറിയാവുന്ന കടങ്കഥകൾ പങ്കുവെച്ചു, രസകരമായ ചർച്ചകളും നടന്നു.

പരിപാടി കുട്ടികൾക്ക് അറിവും വിനോദവും ഒരുമിച്ചുനൽകിയ ഒരു മികച്ച അനുഭവമായി മാറി
കുട്ടികൾക്ക് പലതരം കടങ്കഥകൾ പരിചയപ്പെടുത്തി അവരെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. പല കുട്ടികളും സ്വയം അറിയാവുന്ന കടങ്കഥകൾ പങ്കുവെച്ചു, രസകരമായ ചർച്ചകളും നടന്നു.പരിപാടി കുട്ടികൾക്ക് അറിവും വിനോദവും ഒരുമിച്ചുനൽകിയ ഒരു മികച്ച അനുഭവമായി മാറി
 
ചാന്ദ്ര ദിനം

== ചാന്ദ്ര ദിനം ==
ജൂലൈ 21 നാണ് നമ്മൾ ചാന്ദ്രദിനമായി ആചരിക്കുന്നത്. 1969 ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മഹത്തായ ദിനത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം . നാസയുടെ അപ്പോളോ 11 ദൗത്യത്തിലൂടെ നീലാം സ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങി. "ഇത് ഒരു മനുഷ്യൻ്റെ ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും "  

ഈ ദിനം ശാസ്ത്രത്തോടുള്ള നമ്മുടെ ആസക്തിയും, ബഹിരാകാശ ഗവേഷണത്തിലേക്കുള്ള വിജ്ഞാനയാത്രയും, ഭാവിയിലെ ഗവേഷണ സാധ്യതകളും , കുട്ടികൾക്കിടയിൽ പ്രചോദനം നൽകാൻ സഹായിക്കുന്നു .
ഈ ദിനം ശാസ്ത്രത്തോടുള്ള നമ്മുടെ ആസക്തിയും, ബഹിരാകാശ ഗവേഷണത്തിലേക്കുള്ള വിജ്ഞാനയാത്രയും, ഭാവിയിലെ ഗവേഷണ സാധ്യതകളും , കുട്ടികൾക്കിടയിൽ പ്രചോദനം നൽകാൻ സഹായിക്കുന്നു .ചാന്ദ്രദിനം ആഘോഷിക്കുമ്പോൾ നമ്മൾ വിജ്ഞാനത്തിന്റെയുംഗവേഷണത്തിന്റെയുംഅതിരുകൾ മറികടന്നവരുടെ കഥകൾ പഠിക്കുകയും വിജ്ഞാനാന്വേഷണത്തിലെ ഉത്സാഹം വളർത്തുകയും ചെയ്യുന്നു.
 
ചാന്ദ്രദിനം ആഘോഷിക്കുമ്പോൾ നമ്മൾ വിജ്ഞാനത്തിന്റെയും
 
ഗവേഷണത്തിന്റെയുംഅതിരുകൾ മറികടന്നവരുടെ കഥകൾ പഠിക്കുകയും വിജ്ഞാനാന്വേഷണത്തിലെ ഉത്സാഹം വളർത്തുകയും ചെയ്യുന്നു.

         21 / 7 /25 ന് സൗരയൂഥവും ചാന്ദ്രയാത്രികരും സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ് കൂടി കുട്ടികൾ തയ്യാറാക്കി.കൂടാതെ ചിത്രരചന മത്സരം , പതിപ്പ് നിർമ്മിക്കൽ, ചാന്ദ്രദിന ക്വിസ് തുടങ്ങിയ പരിപാടികളും നടന്നു. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ദുൽഖർഷ ഒന്നാംസ്ഥാനവും , ഫർദാൻ രണ്ടാം സ്ഥാനവും, വജിഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

<nowiki>*</nowiki>സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ*
== സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ==