"എച്ച് എസ് പെങ്ങാമുക്ക്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
സംസ്ഥാന ഇൻക്ലൂസീവ് Under 14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിൽ അംഗമായ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിൻ്റെ സ്വന്തം[[പ്രമാണം:ആൽവിൻ.jpg|ലഘുചിത്രം|180x180ബിന്ദു]] | സംസ്ഥാന ഇൻക്ലൂസീവ് Under 14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിൽ അംഗമായ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിൻ്റെ സ്വന്തം[[പ്രമാണം:ആൽവിൻ.jpg|ലഘുചിത്രം|180x180ബിന്ദു]] | ||
ആൽവിൻ സിംസൺ P | ആൽവിൻ സിംസൺ P | ||
20:12, 30 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാന സ്‌ക്കൂൾ ഒളിമ്പിക്സിൽ ഹൈസ്ക്കൂൾ പെങ്ങാമുക്കിൽ നിന്നും തായ്ക്കോണ്ടോയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ മ്പ്ടെ പൊന്നും താരം ദിന നദീറിന് അഭിനന്ദനപ്പൂച്ചെണ്ടുകൾ

സംസ്ഥാന ഇൻക്ലൂസീവ് Under 14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിൽ അംഗമായ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിൻ്റെ സ്വന്തം

ആൽവിൻ സിംസൺ P
.SSLC പരീക്ഷയിൽ 2017 മുതൽ തുടർച്ചയായി ഏഴാം തവണയും 100% വിജയം
- കലാകായിക ശാസ്‌ത്ര മേളകളിലെ മികച്ച പങ്കാളിത്തം
- ലൈബ്രറി കൗൺസിലിന്റെ മത്സരങ്ങളിൽ ജില്ലാതലപങ്കാളിത്തം.
- NMMS സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തഎല്ലാ വിദ്യാർത്ഥികളും യോഗ്യതനേടി.
- അഭിനയകളരിയിൽ ജില്ലാതലപങ്കാളിത്തം.
- VSSC യിൽ നിന്ന് (വിക്രം സാരാഭായി സ്പേസ് സെന്ററിൽ) നിന്ന് WSW അവാർഡ് നേടിയ വിദ്യാലയം