"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 138: | വരി 138: | ||
== ഹിരോഷിമ നാഗസാക്കി ദിനം == | == ഹിരോഷിമ നാഗസാക്കി ദിനം == | ||
'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യത്തോടുകൂടി ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാഷ് യുദ്ധവിരുദ്ധ സന്ദേശം അറിയിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചുകൊണ്ട് എൽ പി വിഭാഗം കുട്ടികളുടെ റാലി സംഘടിപ്പിച്ചു. യുപി വിഭാഗത്തിലെ കുട്ടികൾക്ക് ഡോക്യുമെന്ററിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന ആശയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളത്തുണിയിൽ എല്ലാ കുട്ടികളും കയ്യൊപ്പ് ചാർത്തി. | 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യത്തോടുകൂടി ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാഷ് യുദ്ധവിരുദ്ധ സന്ദേശം അറിയിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചുകൊണ്ട് എൽ പി വിഭാഗം കുട്ടികളുടെ റാലി സംഘടിപ്പിച്ചു. യുപി വിഭാഗത്തിലെ കുട്ടികൾക്ക് ഡോക്യുമെന്ററിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന ആശയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളത്തുണിയിൽ എല്ലാ കുട്ടികളും കയ്യൊപ്പ് ചാർത്തി. | ||
== സ്വാതന്ത്ര്യ ദിനം 2025 == | |||
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം നമ്മുടെ സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. PTA പ്രസിഡണ്ട് അടക്കമുള്ള പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് പരിപാടിയിൽ പങ്കെടുത്തു. ഒന്നാം ക്ലാസിലെ കുട്ടികൾ പങ്കെടുത്ത ഫ്യൂഷൻ ഡാൻസും എൽപി യുപി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും പരിപാടിക്ക് മികവേകി. ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനവും scarf ceremony യും നടന്നു. | |||
പായസവിതരണത്തോടെ പരിപാടി അവസാനിച്ചു. | |||