"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹയർസെക്കന്ററി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ജെൻസി ഫെസ്റ്റ് == | |||
വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം കലാമേള ഒക്ടോബർ 13 തിങ്കളാഴ്ച ജെൻസി ഫെസ്റ്റ് എന്ന പേരിൽ നടത്തി. പ്രശസ്ത യുവ ഗായകനായ കൗശിക് എസ് വിനോദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായി ഗായികയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ വിസ്മയ കെ എസ് മുഖ്യ അതിഥിയായി. | |||
== മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ് == | == മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ് == | ||
19:45, 24 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ജെൻസി ഫെസ്റ്റ്
വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം കലാമേള ഒക്ടോബർ 13 തിങ്കളാഴ്ച ജെൻസി ഫെസ്റ്റ് എന്ന പേരിൽ നടത്തി. പ്രശസ്ത യുവ ഗായകനായ കൗശിക് എസ് വിനോദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായി ഗായികയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ വിസ്മയ കെ എസ് മുഖ്യ അതിഥിയായി.
മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ്
വിദ്യാലയത്തിൽ 21/10/2025 ന് മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ് ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സൗഹൃദ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിയിൽ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റും ആയ മിസ്റ്റർ ഷാജു കെ സി പങ്കെടുത്തു
ഇൻക്ലൂസീവ് കായികമേള 2025
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേള 2025 ബാഡ്മിൻറൺ മത്സരത്തിൽ വിദ്യാലയത്തിലെ ശബരിനാഥ് എം ബ്രൗൺസ് മെഡൽ നേടി. വിദ്യാലയത്തിലെ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് ശബരിനാഥ്.