"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 146: വരി 146:
== '''സ്പോർട്സ്''' ==
== '''സ്പോർട്സ്''' ==
കുട്ടികളിലെ കായികശക്തിയെ പരിപോഷിപ്പിക്കുന്ന സ്പോർട്സ് 23-09-2025ന് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്പോർട്സ് അദ്ധ്യാപകൻ ഹരിമാസ്റ്റർ മത്സരയിനങ്ങൾക്ക് നേതൃത്വം നല്കി. 100,200,400,1500 മീറ്റർ ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, റിലേ മുതലായ മത്സരങ്ങൾ ഉണ്ടായിരുന്നു. റെ‍ഡ്. ബ്ലൂ, യെല്ലോ, ഗ്രീൻ എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം. ഇക്കുറി ബ്ലൂ ഹൗസ് വിജയം നേടി.

== '''വിനോദയാത്ര''' ==
പത്താം ക്ലാസിന്റെ വിനോദയാത്ര ഇക്കൊല്ലം ഒക്ടോബർ 3,4 തീയതികളിൽ നടത്തി. കൊടൈക്കനാൽ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട സ്ഥലം.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്